KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ മെല്ലപ്പോക്ക് സമീപനം തുടരുന്നതിനിടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം...

കൊയിലാണ്ടി: ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. യൂണിറ്റ് വനിതാ ഭാരവാഹി ശ്രീമതി സൗമിനി മോഹൻദാസിൽ നിന്നും .എം.എൽ.എ...

കൊയിലാണ്ടി : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സി.പി.എം. കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി.കെ....

വൈക്കം: അനുഗ്രഹീത ഗായിക വെെക്കം വിജയലക്ഷ്‌മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലെെലാ കുമാരിയുടെയും മകന്‍ എന്‍. അനൂപാണ് വരന്‍. വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ച്‌...

കൊയിലാണ്ടി: ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. യൂണിറ്റ് വനിതാ ഭാരവാഹി സൗമിനി മോഹൻദാസിൽ നിന്നും എം.എൽ.എ കെ.ദാസൻ...

കൊയിലാണ്ടി : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയിൽ പ്രതിഷേധിച്ച് സി.പി.എം. കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി....

​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ള്‍​ക്കു​മെ​തി​രേ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും അ​ണി​നി​ര​ന്ന റാ​ലി​യോ​ടെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്ക​മാ​യി....

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...

കൊയിലാണ്ടി: പേരാമ്പ്ര മേഖലയില്‍ സിപിഐഎമ്മിന്‍റെയും കര്‍ഷക പ്രസ്ഥാനത്തിന്‍റെയും വളര്‍ച്ചയില്‍ മികച്ച സംഭാവന നല്‍കിയ പൂഞ്ചോല പത്മനാഭന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന...

കൊയിലാണ്ടി: ടൗണിൽ കുഴൽപണം വിതരണം ചെയ്യാനെത്തിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. ഉണ്ണിക്കുളം പൂനൂർ സ്വദേശി ഞാറപ്പൊയിൽ അബ്ദുള്ള (55)നെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റു ചെയ്തത്....