KOYILANDY DIARY.COM

The Perfect News Portal

വടകര: വടകരയില്‍ രണ്ട് സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ എറിഞ്ഞ് തകര്‍ത്തു....

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 250 കോടിയുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് സർക്കാരിനെ അറിയിക്കാൻ ഉദ്യോഗസ്ഥർ വൈകിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചതെന്നും...

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ നടത്തി. ഡിസംബർ 10ന് കൊയിലാണ്ടിയലിൽ നടക്കുന്ന...

കൊച്ചി : ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന വ്യാജപ്രചരണം നടത്തുന്ന മാധ്യമങ്ങളുടെ കള്ളക്കളി പുറത്ത്. നവംബര്‍ 30ന് ഇറങ്ങിയ മലയാള മനോരമയില്‍ തന്നെ ചുഴലിക്കാറ്റിന്...

തിരുവനന്തപുരം: വാക്ക് മാറ്റി പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച കണ്ണന്താനം മണിക്കൂറിനകം തള്ളിപ്പറഞ്ഞു. ഓഖി മുന്നറിയിപ്പ്...

കൊയിലാണ്ടി: താലൂക്കാശുപത്രി ജനുവരിയിൽ മുഖ്യമന്ത്രിനാടിനു സമർപ്പിക്കുമെന്ന് എം.എൽ.എ.യും ചെയർമാനും അറിയിച്ചു. മലബാർ ബോർഡ് ആശുപത്രിയായിട്ടാണ് 1921ൽ കൊയിലാണ്ടി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 1961 ൽ ആശുപത്രി താലൂക്കാശുപത്രിയായി മാറി....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തില്‍ തിരുവനന്തപുരം വി. സൗന്ദരരാജന്റെ വീണ കച്ചേരി. മൃദംഗം-കെ.എസ്.മഹേഷ് കുമാര്‍ പാലക്കാട്,  ദീപു എന്നിവർ നേതൃത്വം നൽകുന്നു.

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.   30ന് ഞായറാഴ്ച ഉള്ളിയേരി...

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവര്‍ക്കായുള്ള തിരച്ചിലിനിടെ നാവികസേന ഒരു മൃതദേഹം കൂടി കണ്ടെത്തി. നിരവധി മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങിയിരിക്കുകയാണ്. മരിച്ചത് ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....