KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി.ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി.ക്യാമ്പ് തുടങ്ങി. നഗരസഭ ചെയര്‍മാന്‍ അഡ്വ;  കെ.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാഗം എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി പൊലീസ്...

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തികവിമര്‍ശകനും പരിഷ്കര്‍ത്താവുമായ ജോസഫ് പുലിക്കുന്നേല്‍ (85) നിര്യാതനായി. കോട്ടയം ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. 1932...

കൊല്ലം ഉമയനല്ലൂരില്‍ പുകസയുടെ നേതൃത്വത്തില്‍ താജ്മഹല്‍ ശില്‍പ്പം സ്ഥാപിച്ചു പ്രതിഷേധം താജ്മഹല്‍ നമ്മുടെ അഭിമാനം, ചരിത്രവും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് താജ്മഹല്‍ മാതൃക ഉയര്‍ത്തിയത്. പുരോഗമന...

ചേര്‍ത്തല: ഏഴാംക്ളാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛനും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരാണ്. പെണ്‍കുട്ടിയുടെ...

കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന് ആവശ്യമായ നാളീകേരം കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ചു. ഏരിയയുടെ 6 മേഖലാ  കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷക സംഘം...

കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബേങ്കിൻെറ ആഭിമുഖൃത്തിലുളള കൃസ്തുമസ്  പുതുവത്സര ചന്തയുടെ ഉദ്ഘാടനം കാവുംവട്ടത്ത് നഗരസഭ ചെയർമാൻ അഡ്വ; കെ. സതൃൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി. പ്രഭാകരൻ...

കൊയിലാണ്ടി: അരിക്കുളം ഊരള്ളൂരിൽ വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനേഴുകാരനായ പ്രതിയുടെ പിതാവിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു....

കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പന്തലായിനി യു.പി.സ്കൂളിൽ വെച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. രാമദാസ് തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സൂചകമായി...

അമരാവതി: ആണായി വേഷം മാറി മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പരാതിയുമായി മൂന്നാം ഭാര്യ. ആന്ധാപ്രദേശ് സ്വദേശിയായ രമാദേവിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്....

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ അനുവദിച്ചെന്ന് കേന്ദ്രസംഘം. 422 കോടി രൂപ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍...