KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കനല്‍വഴികളിലൂടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ഡോ.കെ.എന്‍. ഗണേഷ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വിശ്വന്‍,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കാരടി പറമ്പത്ത് ജാനകി(62) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ബീന, ബിന്ദു, സിന്ധു. മരുമക്കൾ: നാരായണൻ, ശിവദാസൻ, മധു.

വടകര:ലഹരിക്കെതിരെ ശബ്ദിക്കാന്‍ യുവാക്കളുടെ കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.മുരളീധരന്‍.'സേ നോട്ട് റ്റു ഡ്രഗ്സ്'ചെറുപ്പം ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി...

വടകര : ദേശീയപാതയിലെ കണ്ണൂക്കരയില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ യുവാവ് മരിച്ചു. ഏറാമല കച്ചേരികെട്ടിയ പറമ്ബത്ത് ജിനേഷ്(30)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം. വടകരയില്‍ നിന്നും...

വടകര : പുതുപ്പണത്തെ ഓട്ടോ ഡ്രൈവറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കുന്താപുരത്ത് ശ്രീജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കേസിലെ...

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച്‌ ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ്...

കോഴിക്കോട്: താമരശ്ശേരിയില്‍ അവശനിലയിലായ ആനയോട് കൊടുംക്രൂരത. രണ്ട് കാലിലും വൃണങ്ങളുള്ള ആനയെ തടി പിടിപ്പിക്കാന്‍ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂന്നാംതോടില്‍ തടിപിടിപ്പിക്കാന്‍ അവശനിലയിലുള്ള ആനയെ എത്തിച്ചത്....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. 200 പേര്‍ക്കാണ് 5000 രൂപ വീതം നല്‍കിയത്. കൂടാതെ മുന്‍ ട്രസ്റ്റിബോര്‍ഡംഗമായ...

കല്പറ്റ: പി.ഗഗാറിനെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്....

മലപ്പുറം: ബേക്കറികളില്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ച ക്രിസ്മസ് കേക്കില്‍ തൂക്കം കുറച്ചുവെട്ടിപ്പ്. ജില്ലാ അളവ് തൂക്കവിഭാഗം ജില്ലയിലെ 155 ബേക്കറികളില്‍ പരിശോധന നടത്തി. ഇതില്‍ 39 പേര്‍ക്കെതിരേ കേസെടുത്തു....