കൊയിലാണ്ടി; "എന്റെ പ്ലാവ് എന്റെ കൊന്ന" പദ്ധതിക്ക് വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ തുടക്കമായി. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും, ഔദ്യോഗിക പുഷ്മായ കണിക്കൊന്നയും വീടുകളിൽ ലഭ്യമാക്കുക എന്ന...
കൊയിലാണ്ടി: പുതുതായി ആരംഭിക്കുന്ന ജോയിൻറ് ആർ.ടി.ഒ.ഓഫീസുകൾക്ക് വേണ്ടി പ്രവർത്തന പരിധി ക്രമീകരിച്ചു. കോഴിക്കോട് ജില്ലയിൽ എക്‌സൈസ് മന്ത്രി ടി.പി.രാ മകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയിലും, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ...
കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് കീഴരിയൂർ ഈന്തൻകണ്ടി മീത്തൽ അച്ചുതൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവി (വെങ്ങളം താഴ)....
കൊച്ചി: നടന്‍ ക്യാപ്‌റ്റന്‍ രാജു (68)അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ് കാഴ്‌ചവെച്ചത്....
കൊയിലാണ്ടി: പ്രളയം ഉണ്ടാക്കിയ നൊമ്പരങ്ങളും ദീനരോധനങ്ങളും ഉയരുന്ന നാട്ടിൽ കലാസ്‌നേഹികളുടെ മനംകവരുന്ന കാൻവാസുകളൊരുക്കി ദുരിതാശ്വാസ പ്രർത്തനത്തതിന് കരുത്ത് പകരാൻ ആർട്ടിസ്‌ററ് ഡോ: ലാൽ രഞ്ജിത്തും ഒരുങ്ങിക്കഴിഞ്ഞു. പ്രളയത്തെ...
കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എന്‍.വി. സ്മാരക ബ്ലോക്കിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവൃത്തിയും, സ്‌കൂള്‍ ഔദ്യോഗിക വെബ്‌സൈറ്റും മന്ത്രി ടി.പി. രാമകൃഷ്ണന്‍...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നടത്തുന്ന വിഭവസമാഹരണത്തിന് കൊയിലാണ്ടിയില്‍ സമാപനമായി. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെ നടന്ന പരിപാടിയില്‍. 1 കോടി 14...
മുംബൈ: മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ച് അപകടമുണ്ടായി അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി മുംബൈയില്‍ ഒരച്ഛന്‍. 2015 ജൂലൈയിലാണ് ദാദാറാവു...
ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കോള്‍ സെന്റര്‍ ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. അലി ഹസന് (24), രാജേഷ് (30) എന്നിവരാണ്...
കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിന്കണ്ടി ചിറയില്‍ ബസ് കണ്ടക്ടര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം. ബസ് അടിച്ചു തകര്‍ത്തു. കണ്ണൂര്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുപതോളം...
