തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താന്‍ തീരുമാനം. സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം ഒക്ടോബറില്‍ കൊല്ലത്തും നടത്തും. ശാസ്ത്രോല്‍സവം നവംബറില്‍ കണ്ണൂരിലും കായികോല്‍സവം ഒക്ടോബര്‍...
തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്. കേന്ദ്രം കമ്ബനികള്‍ക്ക് വേണ്ടി രാജ്യത്തിന്റെ താത്പര്യം ഹനിച്ചു. എക്സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും മന്ത്രി...
കുറ്റ്യാടി: പ്രളയത്തെ തുടര്‍ന്നുള്ള കൃഷിനാശവും രോഗങ്ങളും കീടബാധയും വിലയിരുത്തുവാന്‍ കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യാഗസ്ഥരും വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പള്ളിയത്തെ ബീന മാടോല്‍...
കൊല്ലം: അര്‍ദ്ധരാത്രി നഗരമദ്ധ്യത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദാണ് (32) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12ഓടെ ഒരു...
നിലമ്പൂര്‍: ഒരുകോടി രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത കറന്‍സി നോട്ടുകളുമായി അഞ്ചംഗ സംഘം നിലമ്പൂരില്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യം ചാവടിക്കോണം സന്തോഷ് ഭവനില്‍ സന്തോഷ് (43),...
തിരുവനന്തപുരം: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍...
കൊച്ചി: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. മുളവുകാട് പണ്ടാരപ്പറമ്പില്‍ കുഞ്ഞുമോന്‍ എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരവധിതവണ...
തൃശൂര്‍: കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ളക്സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു.
ഹരിപ്പാട്> കരുവാറ്റ കടുവന്‍ കുളത്ത് കാര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം സ്വദേശി ലിനു (28) ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അപകടം. അപകടത്തില്‍ കാര്‍...
കൊയിലാണ്ടി: യുവാവ് തീവണ്ടി തട്ടി മരിച്ചു. ന്യൂ മാഹി പഞ്ചായത്ത് 12 -ാം വാർഡ് മെംബർ അഴീക്കൽ പറമ്പത്ത് കെ.എം.സമീർ (41) ആണ് തീവണ്ടി തട്ടി മരിച്ചത്. ശനിയാഴ്ച...
