ഇരിട്ടി: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെഎസ്‌ആര്‍ടിസി ബസില്‍ കടത്തിയ ഒമ്പതര ലക്ഷം രൂപയുമായി ഒരാളെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും സംഘവും പിടികൂടി. സ്വകാര്യ ബസില്‍...
കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതിയായ അസം സ്വദേശി അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള...
കൊച്ചി: നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമിറുള്‍ ഇസ്ലാമിന്റേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ: ബിഎ ആളൂര്‍. പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂയെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു....
കൊയിലാണ്ടി: കണയൻകോട് കുട്ടോത്ത് മീത്തൽ രവിയുടെ ഭാര്യ രാധ 56) നിര്യാതയായി. മക്കൾ: റഷി, രഞ്ജിത്ത് (ഇന്ത്യൻ ആർമി), രതീഷ്. മരുമക്കൾ: ഷിനി, അഖില. സഹോദരങ്ങൾ: ചന്തപ്പൻ,...
കൊയിലാണ്ടി: മുചുകുന്ന് ചാത്തമ്പത്ത് താമസിക്കും പുതുകുടി ഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാഗേഷ് (ഓട്ടോ ഡ്രൈവർ മൂടാടി), രഗീഷ് (CRPF).
പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പേരാമ്പ്ര ബൈപ്പാസ് പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. ഇതിനായി വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍.) റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കി കിഫ്ബിക്ക്...
മേപ്പയ്യൂര്‍: ഇരിങ്ങത്ത് - നടുവണ്ണൂര്‍ റോഡ് വികസനത്തിന്റെപേരില്‍ നരക്കോട് സെന്റര്‍ മുതല്‍ ഇരിങ്ങത്ത് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലേയും മതിലുകള്‍ സ്ഥലം ഉടമകളുടെ സമ്മതമോ അനുമതിയോ വാങ്ങാതെ ഇടിച്ചു...
വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സമഗ്ര വികസനത്തിനു വേണ്ടി നാട്ടുകാരും അദ്ധ്യാപകരും അടങ്ങുന്ന സംഘം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ സി.കെ. നാണു എം.എല്‍.എ....
കോഴിക്കോട്: രാജ്യത്ത് ഇനി ആര്‍ക്കും ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍. മോദിയേക്കാള്‍ വലിയ നേതാവായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയ്ക്ക്...
നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമവും സാംസ്കാരിക വകുപ്പിന്റെ ത്രിദിന മഹോത്സവവും സമാഗമം സമാദരം എന്ന പേരില്‍ 23,24,25 തീയതികളില്‍...