KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപെട്ടു. പോലീസ്...

മൊഹാലി: രോഹിത് ശര്‍മയ്ക്ക് ഏകദിനത്തില്‍ മൂന്നാം ഡബിള്‍ സെഞ്ചുറി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് ചരിത്ര നേട്ടം കുറിച്ചത്. ഏകദിന ചരിത്രത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറി നേടുന്ന...

ഡല്‍ഹി: അഞ്ച് കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ വ്യവസായിയുടെ മകനെ മോചിപ്പിച്ചു. പാച്ചിം വിഹാര്‍ സ്വദേശിയും ഇലക്‌ട്രോണിക്സ് വ്യാപാരിയുടെ മകനുമായ സൗരഭ് ഗുപ്തയെയാണ്...

പാ​നൂ​ര്‍: പാനൂരില്‍ ബി. ജെ. പി - സി. പി. എം. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. പാനൂരിന് സമീപം ക​ണ്ണം​വെ​ള്ളി ക​ല്ലു​ള്ളപു​ന​ത്തി​ല്‍ മ​ട​പ്പു​ര പ​രി​സ​രത്തു ശനിയാഴ്ച അ​ര്‍​ദ്ധ​രാ​ത്രി...

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്ബത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമ്ബത്തിക സഹായം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ്...

കോട്ടയം: പന്നിയിറച്ചി വ്യാപാരത്തില്‍ നടക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ മാസങ്ങളായി പലകോണുകളില്‍നിന്ന് ആരോപണങ്ങളും മറ്റും ഉയര്‍ന്നെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കുവാന്‍ അധികാരികള്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ...

കോട്ടയം: നെറ്റിത്തടത്തിലെ മുഴ നീക്കി അതിന് കാരണമായ ജീവനുളള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കിംസ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.ജിബിന്‍ കെ. തോമസിന്റെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ...

ഒല്ലൂര്‍: വെള്ളച്ചാട്ടം കാണാന്‍ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രണ്ടു ദിവസത്തിനുശേഷം കണ്ടെത്തി. ചാവക്കാട് തിരുവത്ര കടപ്പുറം പഞ്ചവടി വീട്ടില്‍ മൂര്‍ത്തിയുടെ മകന്‍ ഉണ്ണികൃഷ്​ണന്‍ (26), വടക്കേക്കാട്...

കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. അമീറുല്ലിന് അസം ഭാഷ മാത്രമെ അറിയുകയുള്ളുവെന്നും ആ ഭാഷ അറിയുന്നവര്‍...

കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരി അമ്പലത്തിലെ പൂജാരി കുളത്തില്‍ വീണു മരിച്ചു. കീച്ചേരി സുബ്രമണ്യസ്വാമി ക്ഷേത്രം പൂജാരി തളിപ്പറമ്പ്‌ സ്വദേശി ജയരാജ(41)നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് ഉപക്ഷേത്രത്തില്‍...