KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഹാര്‍ബര്‍ മേയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍...

പ്രശസ്ത കഥകളി ആചാര്യന്‍ പത്മൂഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചു...

കൊയിലാണ്ടി: ശ്രീ കാളിയത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 8 വ്യാഴാഴ്ച നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പാടേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് നേതൃത്വം...

തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ.എന്‍ പി. പി. നമ്പൂതിരി (69) അന്തരിച്ചു. ഭാരതത്തിന്റെ...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ അഭിമാനമായ ഹുക്ക വ്യവസായത്തെപ്പറ്റിയും, തെങ്ങിൻ തടിയിലും, ചിരട്ടയിലും തീർക്കുന്ന കരകൗശല വസ്തുക്കളുടെ ഉൽപാദനവും, വിപണനവും സംബന്ധിച്ച് പഠിക്കാനയിഇതര സംസ്ഥാനക്കാർ കൊയിലാണ്ടിയിലെത്തി. ഗോവ, യു.പി, ആന്ധ്രാ,...

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍...

കണ്ണൂര്‍: ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ മർദ്ദി ച്ച്‌ ബസില്‍ നിന്ന് തള്ളി താഴെയിട്ടു, അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍...

ദില്ലി: ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടിയെ കണ്ടെത്തി. രക്ഷാപ്രവര്‍ത്തന ത്തിനിടെ കുറ്റവാളികളിലൊരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ആയുധധാരികള്‍ സ്കൂള്‍ വാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 5...

അബൂദാബി: ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പാസാക്കിയത്....

തിരുവനന്തപുരം: മക്കളുടെ വഴക്കിലിടപെട്ട് നിലത്തുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. പേരൂര്‍ക്കടയിലാണ് സംഭവം. പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗറിന് സമീപം കനാല്‍വീട്ടില്‍ കനകമ്മയാണ് (74)മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം....