KOYILANDY DIARY.COM

The Perfect News Portal

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട. 1.992 കി​ലോ സ്വ​ര്‍​ണം ഡ​യ​റ​ക്‌ട്രേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി. ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ണ്...

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. റേഷന്‍ വ്യാപാരിയെ ടെലിഫോണിലൂടെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം ആറുവരെയാണ് റിമാന്‍ഡ് കാലാവധി. ബിഷപ്പിനെ പാലാ...

ആലപ്പുഴ: ആലപ്പുഴയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പത്തൊമ്പത് വയസുകാരനായ അയല്‍വാസി അറസ്റ്റില്‍. കറ്റാനം കണ്ണനാകുഴിയില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി...

കൊച്ചി: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇതിന്റെ...

മലപ്പുറം: മലപ്പുറം തവനൂരിലെ വൃദ്ധസദനത്തില്‍ കൂട്ടമരണം. രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ നാട്ടുകാര്‍...

കൊച്ചി: റാഫേല്‍ വിമാന ഇടപാടില്‍ സ്വന്തം നെറ്റിയ്ക്കു നേരെ ആരോപണത്തിന്റെ മുന നീണ്ടിട്ടും പ്രധാനമന്ത്രി ഇതേവരെ പ്രതികരിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു കളിത്തോക്കുപോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത,...

സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസല്‍ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ അഭിലാഷിനെ ആസ്റ്റര്‍ഡാം...

പാലക്കാട്‌: മംഗലം ഡാമിനടുത്ത്‌ റബര്‍ തോട്ടത്തില്‍ പുലി കുടുങ്ങി .ഓടംത്തോട്‌ നന്നങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കെണിയിലാണ്‌ കുടുങ്ങിയത്‌. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്‌. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേയും...

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ  വിവിധ പ്രവൃത്തികൾക്കായി 1 കോടി രൂപ കെ.ദാസൻ എം.എൽ.എയുടെ 2018-19 വർഷത്തെ പ്രദേശിക വികസന നിധിയിൽ നിന്നായി അനുവദിച്ചു. കൊയിലാണ്ടി ഗവ.ഐ. ടി....