കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം നഗരത്തില്‍ വീണ്ടും മാല പിടിച്ചുപറി സംഘം സജീവമാകുന്നു. ഇന്നലെ മൂട്ടോളി കനാല്‍ റോഡിലെ പമ്ബ് ഹൗസിനു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതിയുടെ...
പുത്തനത്താണി: മലപ്പുറം പൊന്മുണ്ടത്ത് ഓട്ടോ ഡ്രൈവറായ യുവാവ് കുത്തേറ്റ് മരിച്ചു. പൊന്‍മുണ്ടം മച്ചിങ്ങപ്പാറ താണിക്കപ്പറമ്പില്‍ വേലായുധന്റെ മകന്‍ രവീന്ദ്രന്‍ എന്ന രവി(40)ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത്...
തിരുവനന്തപുരം > ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്‍ 'തിര ക്കഥ' എന്ന പേരില്‍ വനിതാസംഗമം സംഘടിപ്പിച്ചു. കടലാണെടീ, തിരയാണെടീ, ഇരുളാണെടീ എന്ന മുദ്രാവാക്യവുമായി...
കല്‍പ്പറ്റ: മയക്കുമരുന്നുകളുമായി മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പൊഴുതന നെച്ചിക്കോട്ടില്‍ മുഹമ്മദ് നൗഫല്‍ (29), മുട്ടില്‍ ടൗണിലുള്ള അല്ലിപ്ര മെഡിക്കല്‍ ഷോപ്പ് ഉടമ പഴയ...
കൊച്ചി: കുമ്പളത്ത് കായലില്‍ തള്ളിയ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദംപേരൂര്‍ സ്വദേശി കെ.എസ് ശകുന്തളയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്....
രാജസ്ഥാന്‍: വിവാഹവേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറയുടെ നവീകരണ പ്രവൃർത്തിക്ക് തുടക്കമായി.കേന്ദ്ര സർക്കാരിന്റെ സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി 27 ലക്ഷം രൂപ...
കൊച്ചി: ഏലൂര്‍ എടയാറിലെ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. പാവനിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണു തീപിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. യൂണിറ്റിനകത്തുനിന്ന് പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. രാവിലെ...
ആലുവ: വനിതാ ദിനത്തില്‍ ആലുവ നഗരത്തില്‍ യാത്രക്കാരിക്ക് നേരെ ഓട്ടോഡ്രൈവറുടെ അക്രമം. ആലങ്ങാട് സ്വദേശി നീതക്കാണു മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയാണു സംഭവം. ബാക്കി തരാനുള്ള...
ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ചികിത്സ കൊണ്ട് സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി...
