ആലപ്പുഴ: ആലപ്പുഴയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പത്തൊമ്പത് വയസുകാരനായ അയല്‍വാസി അറസ്റ്റില്‍. കറ്റാനം കണ്ണനാകുഴിയില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി...
കൊച്ചി: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇതിന്റെ...
മലപ്പുറം: മലപ്പുറം തവനൂരിലെ വൃദ്ധസദനത്തില്‍ കൂട്ടമരണം. രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍...
കൊച്ചി: റാഫേല്‍ വിമാന ഇടപാടില്‍ സ്വന്തം നെറ്റിയ്ക്കു നേരെ ആരോപണത്തിന്റെ മുന നീണ്ടിട്ടും പ്രധാനമന്ത്രി ഇതേവരെ പ്രതികരിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു കളിത്തോക്കുപോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത,...
സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസല്‍ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ അഭിലാഷിനെ ആസ്റ്റര്‍ഡാം...
പാലക്കാട്: മംഗലം ഡാമിനടുത്ത് റബര്‍ തോട്ടത്തില്‍ പുലി കുടുങ്ങി .ഓടംത്തോട് നന്നങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കെണിയിലാണ് കുടുങ്ങിയത്. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേയും...
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾക്കായി 1 കോടി രൂപ കെ.ദാസൻ എം.എൽ.എയുടെ 2018-19 വർഷത്തെ പ്രദേശിക വികസന നിധിയിൽ നിന്നായി അനുവദിച്ചു. കൊയിലാണ്ടി ഗവ.ഐ. ടി....
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപുറത്തൂട്ട് പടിഞ്ഞാറയില്‍ വിജയന്‍ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വിനോദ്, പ്രമോദ്, ബിന്ദു. മരുമക്കള്‍: ബിന്ദു, നിത, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച.
കൊയിലാണ്ടി: പരേതനായ ആർ.മൊയ്തീൻകോയയുടെ ഭാര്യ കോതമംഗലം പറമ്പിൽ വീട്ടിൽ ആയിഷ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുറഹ്മാൻ, ബഷീർ, ശരീഫ, റാബിയ. മരുമക്കൾ: മുഹമ്മദ്, സാറു, മോയിൻ,...
കൊയിലാണ്ടി: കോരപ്പുഴയിൽ 25 കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിയുന്ന പാലത്തിന് വേണ്ടത്ര ഉയരം ഉണ്ടെന്ന് കെ.ദാസൻ എം.എൽ.എ. അറിയിച്ചു. നേരെത്തെ ചില കോണുകളിൽ നിന്ന് പാലത്തിന്റെ ഉയരം...
