പത്തനംതിട്ട: പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിനു സഹായമെത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ഗവിയിലെ ആദിവാസി...
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ 24ന് ഹാജരാകാന്‍ കാണിച്ച് നോട്ടീസ്. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു...
കോട്ടയം:പാലായിലും സമീപ പ്രദേശങ്ങളിലുമായി ബൈക്കില്‍ കറങ്ങി നടന്ന് നിരവധി പേരുടെ മാല പൊട്ടിച്ച കേസില്‍ നാലു പേരെ പാലാ പോലീസ് പിടികൂടി. മീനച്ചില്‍ കാഞ്ഞുമലക്കുന്നേല്‍ പ്രതീഷ് (24),...
കൊച്ചി: അനിശ്ചിതത്വത്തിന് ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്....
കൊച്ചി: ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഒാട്ടോ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച്ച രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനില്‍ ആയിരുന്നു അപകടം. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന' ആന്‍ ഇന്റര്‍ നാഷണല്‍...
പത്തനംതിട്ട: എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ പൊലീസ് തിരയുന്നു. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന്...
ഇടുക്കി: മദ്യ ലഹരിയില്‍ ഡ്രൈവറുടെ അഭ്യാസത്തില്‍ വളഞ്ഞ് പുളഞ്ഞ് എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിഞ്ഞ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ചത് ജെ.സി.ബി ഇടുക്കിയിലെ തൊണ്ടിമലയിലാണ് തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട്...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയില്‍ ഉള്ളത്. മലയാളികള്‍ക്ക്...
കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്. അമേരിക്കയിലുള്ള മകന്‍ രവിരാജ് എത്താനായി കാത്തിരിക്കുകയായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ 6.30നു...
ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുഃഖിക്കുന്നവര്‍ക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാന്നാര്‍ സ്വദേശിയുടെ 32 സെന്റ് സ്ഥലം. കുടുംബസ്വത്ത് സന്‍മനസോടെ നല്‍കി മാന്നാര്‍ കുട്ടംപേരുര്‍ സ്വദേശിയാണ് വ്യത്യസ്തനായത്. ഒല്ലാലില്‍...
