KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍: തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. അരിമ്പൂര്‍ നാലാംകല്ലില്‍ കായല്‍റോഡില്‍ കരയാറ്റില്‍ കാലേഷാണ് (35)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പരിസരത്തെ കടയുടെ മുന്നിലാണ് വെട്ടേറ്റ...

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രം പതിഞ്ഞു. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്....

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി (2) മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. ബാലഭാസ്‌കര്‍, ഭാര്യ, രണ്ടു...

കൊയിലാണ്ടി : കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാകമ്മിറ്റി പ്രളയ ദുരിതത്തിന് കൈത്താങ്ങായി ഫണ്ട് സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി പി. വിശ്വന്‍ ഫണ്ട് ഏറ്റുവാങ്ങി. പരിപാടിയില്‍ നഗരസഭ വിദ്യാഭ്യാസ...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു ക്ഷേത്ര കമ്മിറ്റിയുടെ  ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സജീവ്, ഒ.കെ.ബാലകൃഷ്ണണൻ, പി.കെ ശ്രീധരൻ, പി.പി.ബിജു., വിനോദ് നന്ദനം.കെ.ബാലൻ,...

കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് ശങ്കരൻ മാസ്റ്റർ (91) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ.മക്കൾ: ശശികുമാർ (റിട്ട. കെ.എസ്. എഫ്.ഡി.സി), പ്രഭ...

കൊയിലാണ്ടി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെയും, ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ അതത് പ്രദേശങ്ങളില്‍ പരിഹാരം നേടുന്നതിനുമായി നഗരസഭ കുടുംബശ്രീ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു. വാര്‍ഡ് തലങ്ങളില്‍...

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും. ഇന്ന് സമര്‍പ്പിക്കാനിരുന്ന കുറ്റപത്രം കടലാസ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് നാളെത്തേക്ക് മാറ്റിയത്....

മണാലി: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്ന മണാലിയില്‍ കൊല്ലങ്കോട് സ്വദേശികളായ 43 പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങള്‍. ഇവര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഹൈവേകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്....

കൊയിലാണ്ടി; CPIM അണേല, കുറുവങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അഴിക്കോടൻ ദിനം ആചരിച്ചു. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കന്മന...