കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ജ്ഞാനപ്പാന വ്യാഖ്യാന പരിപാടി സമാപിച്ചു. ബ്രഹ്മചാരി ഷിജുവാണ് പാരായണം ചെയ്ത് വ്യാഖ്യാനിച്ചത്. രാമദാസ് തൈക്കണ്ടി അധ്യക്ഷനായി. ലീല കോറുവീട്ടിൽ, രാജൻ എടോടി, ഗംഗാധരൻനായർ...
കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കെവീട്ടിൽ താമസിക്കും പുളിയഞ്ചേരി മറിയം (88) നിര്യാതയായി. ഭർത്താവ്; പരേതനായ മൊയ്തീൻ. മക്കൾ; പാത്തുമ്മ, നഫീസ. മരുമക്കൾ; മൊയ്തീൻ (പുളിയഞ്ചേരി), പരേതനായ അസൈനാർ (പുറക്കാട്).
നാദാപുരം: മണ്ഡലത്തിലെ മലയോര മേഖലയില്‍ അടിക്കടിയുണ്ടാവുന്ന കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും അതിക്രമം ഇല്ലാതാക്കാന്‍ ഫോറസ്റ്റ് സ്റ്റേഷന് അനുവദിക്കണമെന്ന് ഇ.കെ. വിജയന് എംഎല്‍എ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു....
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടു പേരെ...
മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ക്കയറി കത്തികൊണ്ട് കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശിനി ഫാത്തീബിയുടെ മകള്‍ സമീന കാത്തൂമാണ് മരിച്ചത്. വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ്...
തൃശൂര്‍: തൃശൂരില്‍ ഇന്നലെ രാത്രി 11.13 ഓടെ നേരിയ ഭൂചലനം. ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍,...
തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ‌് ചികിത്സയില്‍ കഴിയുന്ന വയലിനിസ‌്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ ബാലഭാസ‌്കര്‍ അപകടനില തരണം ചെയ‌്തിട്ടില്ല. ഇതേ സമയം ബാലഭാസ‌്കറിന‌്...
തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായവുമായി നടന്‍ പ്രേംനസീറിന്റെ മകന്‍ ഷാനവാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാനവാസ് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി. തുകയടങ്ങിയ...
കൊയിലാണ്ടി: ജി.വി.എച്.എസ് കൊയിലാണ്ടി, പൊയിൽക്കാവ് എച്.എസ്.എസ് തിരുവങ്ങൂർ, സി.എം.സി.എച്.എസ് എലത്തൂർ, എസ്.എൻ.ഡി.പി.കോളജ് കൊയിലാണ്ടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി. ട്രൂപ്പുകൾ ചേർന്ന് സർജിക്കൽ സ്ട്രൈക്ക് വാർഷികാചരണം സംഘടിപ്പിച്ചു....
കൊയിലാണ്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി. കീഴരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് സമയം ഒമ്പത് മണി മുതൽ നാല് മണി വരെയാക്കി...
