KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം സമാപിച്ചു. ഞായറാഴ്ച രാവിലെ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിയ്യൂരപ്പനെ കുളിച്ചാറാടിപ്പിച്ച് തിരുസന്നിധിയിലേക്ക് എഴുന്നള്ളിപ്പിച്ചതോടെ ഉത്സവത്തിന് സമാപ്തി...

താനൂര്‍: ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വലിയ കമ്മുട്ടകത്ത് നിസാറിനാണ് മാരകമായി വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് പഞ്ചാരമൂലക്ക് സമീപംവച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ചാവക്കാട്...

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ ദിനത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ അര്‍ത്ഥ പൂര്‍ണ്ണമായ ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നു. സബ്കോസന്മതി എന്ന പേരില്‍ 40...

ദുബായ് : ഫെബ്രുവരി മുതല്‍ യു എ യില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഊര്‍ജ്ജ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അഞ്ചു ശതമാനം വാറ്റ് കൂടി...

കോയമ്പത്തൂർ: തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കയറണമെങ്കില്‍ ദമ്പതികള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി കൈയില്‍ കരുതണം. കമിതാക്കളുടെ മരംചുറ്റി പ്രേമം ഒഴിവാക്കാനാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍...

തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പദ്ധതി പ്രകാരം നല്‍കുന്ന 1000 രൂപ ഒഴികെ വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് ആരോഗ്യ,...

മലപ്പുറം: മോഹന്‍ലാലിനും പി ടി ഉഷക്കും കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിച്ചു. സര്‍വകലാശാലയില്‍ പ്രത്യേകമായൊരുക്കിയ വേദിയില്‍ ഗവര്‍ണര്‍ പി സദാശിവമാണ് ഇരുവരെയും ആദരിച്ചത്. രാജ്യം പത്മശ്രീ നല്‍കി...

കണ്ണൂര്‍: പി.ജയരാജനെ മൂന്നാം തവണയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വ്യക്തി പൂജ വിവാദവുമായി ബന്ധപ്പെട്ട് സമ്മേളന കാലയളവില്‍ രൂക്ഷമായ വിമര്‍ശനം ഏറ്റ് വാങ്ങേണ്ടി വന്നിരുന്നുവെങ്കിലും...

കണ്ണൂര്‍: അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. അര്യയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. ആശുപത്രി അധികൃതരുമായി ചര്‍ച്ച...

നാരങ്ങാനം: പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. മേക്കൊഴൂര്‍ പൊന്തനാലില്‍ ഗോപിയുടെ മകന്‍ അജിത്കുമാറിനെയാണ് ഇന്നലെ രാവിലെ ഇളപ്പുങ്കല്‍ ഭാഗത്തെ പെണ്‍കുട്ടിയുടെ വീടിന്‍റെ പൂമുഖത്തു തൂങ്ങിമരിച്ച നിലയില്‍...