കൊയിലാണ്ടി: സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ പ്രവര്‍ത്തനയോഗം നടന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് കെ. ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞമ്മദ് അദ്ധ്യക്ഷനായിരുന്നു. പി.കെ. മുകുന്ദന്‍,...
കൊയിലാണ്ടി: പൂക്കാട് , തുവ്വപ്പാറ, പൊയിൽക്കാവ് റോഡിന്റെ പ്രവർത്തിയുടെ ഉദ്ഘാടനം ഫിഷറീസ് ഹാർബർ& എഞ്ചിനിയറിങ്ങ് വകുപ്പ് മന്ത്രി ജെ മേഴ്സി കുട്ടി അമ്മ നിർവ്വഹിച്ചു. കെ ദാസൻ എം...
കൊല്ലം: കൊല്ലത്ത് ബീച്ചില്‍ തിരയില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി 21 വയസുകാരനായ മുഹമ്മദ് റംസാന്റെ മൃതദേഹം മറൈന്‍...
കാസര്‍കോട്: കുളത്തില്‍ വീണ വൃദ്ധനെ വീട്ടമ്മ സാഹസികമായി രക്ഷപ്പെടുത്തി. പാണൂര്‍ പുളിക്കാല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ ശാന്തിനിയാണ് ബെള്ളിപ്പാടിയിലെ മൊയ്തീനെ കുളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക്...
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍, പ്രതിഭാഗത്തിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍. എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കില്‍ ദൃശ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാം....
കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. കെ എസ് ആര്‍...
കൊയിലാണ്ടി; ഇന്ത്യൻ ഭരണം കയ്യാളുന്ന സംഘപരിവാർ ശക്തികൾ അധികാരം അരക്കിട്ടുറപ്പിക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്നും അതിനെ എതിർക്കാൻ ജനസമൂഹം ഉയർന്നുവരണമെന്നും ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി നിജേഷ് അരവിന്ദ്...
റാസല്‍ഖൈമ: റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍ (23) എന്നിവരാണ് മരിച്ചത്....
കള്ളനോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു
വടകര: കള്ളനോട്ട് വിതരണത്തിനിടയില്‍ അറസ്റ്റിലായ പ്രതികള്‍ നോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു. വയനാട് പനമരം നടവയലില്‍ വടകര ടി....
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കേരളത്തില്‍ വികസനം എത്തിനോക്കാത്ത ഏക ജില്ല കാസര്‍കോടാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വികാസ് യാത്രയെ...