അഗളി: അട്ടപ്പാടിയിലെ മുക്കാലിയില്‍ ആദിവാസി യുവാവിനെ നിഷ്കരുണം തല്ലിക്കൊന്ന സംഭവം ആള്‍ക്കൂട്ടത്തിന്റെ ഏകപക്ഷീയമായ വിധി നടപ്പാക്കല്‍. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു (27) എന്ന ആദിവാസി യുവാവിനെ...
കൊയിലാണ്ടി: കഞ്ചാവ് കൈവശം വെച്ച കേസിൽ ഒന്നര വർഷം തടവും, 5000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് പള്ളിക്കണ്ടി, എം.എസ്.എസ് 15/639 നമ്പർ വീട്ടിൽ. താമസിക്കുന്ന മജീദിനെയാണ്...
കൊയിലാണ്ടി: ദേശീയ പാതയിൽ വൻ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയുയർത്തുന്നു. കൊല്ലം പെട്രോൾ പമ്പിനു മുൻവശം മുതിരപറമ്പത്തും, 14ാം മൈൽസിലുമാണ് വലിയ മരങ്ങളുടെ കൊമ്പുകൾ ഭീഷണിയായി മാറിയിരിക്കുന്നത്. ഏത്...
കൊയിലാണ്ടി: വടക്കെ മലബാറിലെ പുണ്യപുരാതന നാഗക്ഷേത്രമായ നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തില്‍ മഹോത്സവത്തിനും നാഗപ്പാട്ടിനും കൊടിയേറി. ക്ഷേത്രമഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍...
കോട്ടയം: ബസ് ഓടിക്കുന്നതിനിടയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം -കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍...
തൃശൂര്‍ : സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം നടക്കുന്ന...
വടകര: അന്യായമായി വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് പിന്‍വലിക്കുക, ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ ഏര്‍പ്പെടുത്തിയ അപ്രായോഗിക വ്യവസ്ഥകള്‍ ഒഴിവാക്കുക, കെട്ടിടനികുതി സൗകര്യ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കുക...
വടകര: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമണം. കൈനാട്ടിയിലെ രയരങ്ങോത്ത് കുന്നിനുതാഴെ വിജേഷിന്റെ വീടിനുനെരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകളും...
വടകര: ലോകത്തില്‍ വെച്ച് ഏറ്റവും വലുപ്പം കുറഞ്ഞ പശു' മാണിക്ക്യം' വടകരയില്‍ ക്ഷീര കര്‍ഷകരുടെ മനം കവര്‍ന്നു. മാണിക്ക്യം എന്ന്‍ വിളിക്കുന്ന ചെറിയ ഇനം(വെച്ചൂര്‍) പശുവാണ് എല്ലാവരുടെയും...
കോഴിക്കോട്: കുടുംബവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകാന്‍ ഒരോ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന പ്രസിഡന്റ് ലതിക...