KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ പ്രസവ ചികിത്സ ആരംഭിക്കുന്നതിലേക്കായി ലേബർ റൂം അടക്കമുള്ള ആധുനിക മെറ്റേണിറ്റി ചൈൽഡ് വാർഡ് സംവിധാനം ഒരുക്കാൻ തീരുമാനം.  നിലവിലെ പുതിയ കെട്ടിടത്തിലേക്ക്...

വയനാട്: വിഷമദ്യം കഴിച്ച്‌ വയനാട്ടില്‍ മന്ത്രവാദിയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍. മാനന്തവാടി സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ആളുമാറിയാണ് പ്രതി കൊല നടത്തിയതെന്ന്...

താനൂര്‍: ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ഭാര്യയുടെ സഹായത്തോടെ തലക്കടിച്ച്‌ കൊന്ന കേസില മുഖ്യ പ്രതി ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍ (38) അറസ്റ്റില്‍. കൊലയ്ക്ക് ശേഷം വ്യാഴാഴ്ച രാത്രി...

കര്‍ണാടകം; ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച്‌ കാട്ടാനക്ക് ഗുരുതര പരിക്ക്. കുടകിലെ തിത്ത്മത്തി റോഡ് പാര്‍ശ്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ്...

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ സി​ക്ക വൈ​റ​സ് പ​ട​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ശാ​സ്ത്രി ന​ഗ​റി​ല്‍ മൂ​ന്ന് ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ജ​യ്പൂ​രി​ലെ സ​വാ​യ് മാ​ന്‍​സിം​ഗ് ആ​ശു​പ​ത്രി​യി​ല്‍...

കൊയിലാണ്ടി: 30-മത് സൗത്ത് ഇൻഡ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18400 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് സാദന് ഉദയം റസിഡൻസ് അസോസ്സിയേഷൻ സ്വീകരണം നൽകി....

തൃശൂര്‍: പെരിഞ്ഞനത്തു വീടു കുത്തിത്തുറന്ന് 145 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മതിലകം പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയാണ് വന്‍കൊള്ള നടന്നത്....

വടക്കഞ്ചേരി: മംഗലംഡാം ഓടന്തോട്ടില്‍ പുലി കെണിയില്‍പ്പെട്ട് ചത്ത സംഭവത്തില്‍ സമീപവാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഓടംതോട് നന്നങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുരുക്കില്‍പ്പെട്ട് പുലി ചത്തതുമായി ബന്ധപ്പെട്ട് കെണിവച്ച...

കൊയിലാണ്ടി : ക്ഷേത്രകലകള്‍ അഭ്യസിക്കാന്‍ പഠിതാക്കള്‍ക്ക് അവസരമൊരുക്കി കൊയിലാണ്ടി കൊല്ലം പിഷാരികാവ് പരിസരത്ത് 'കലാപീഠം' പഠനകേന്ദ്രം ആരംഭിച്ചു. കലാസ്‌നേഹികളായ ഒരുപറ്റം ചെറുപ്പക്കാരുടെ ഒത്തൊരുമയില്‍ ആരംഭിച്ച കലാപീഠത്തില്‍ സോപാനസംഗീതം,...

തിരുവനന്തപുരം: കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്ക്ക് പിന്നില്‍...