KOYILANDY DIARY.COM

The Perfect News Portal

കൊടിയത്തൂര്‍: കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം ആരംഭിച്ചു. ജൈവരീതിയില്‍ ഉല്പാദിപ്പിച്ച കുത്തരി, ഗന്ധകശാല അരി, ബാങ്കിന്റെ കോക്കനട്ട് ഓയില്‍ ഫാക്ടറിയില്‍ ഉല്പാദിപ്പിച്ച മായം ചേരാത്ത നാച്ച്‌വറല്‍...

വടകര : സാമുഹിക ഉത്തരവാദിത്തമുള്ള തലമുറയാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നന്മയുടെ വില്യാപ്പള്ളി എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനായി സഹപാഠികള്‍ക്കൊപ്പം...

കൊയിലാണ്ടി: ഗവ: ഐ.ടി.ഐ (SCDD) കറുവങ്ങാടിലെ ട്രെയിനികൾ കനാൽ ശുചീകരണം നടത്തി. ഐ. ടി. ഐ  യിലെയും സമീപ പ്രദേശത്തെയും കിണറുകൾ വറ്റി തുടങ്ങിയതിനാൽ കനാൽ ജലം...

കൊയിലാണ്ടി; നഗരസഭയുടെ 2018-19 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടേയും രക്ഷിതാക്കളുടേയും യോഗം ഫിബ്രവരി 22ന് വൈകീട്ട് 3 മണിക്ക് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് നഗരസഭ...

പന്തളം: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി യുവതി മരിച്ചു. മകന്റെ ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയാണ് കെട്ടിടത്തിന്റെ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍...

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍...

ഡല്‍ഹി> രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി. സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച്‌ 31നകം ഇപ്രകാരം രജിസ്ട്രര്‍ ചെയ്യണം.ഓര്‍ഫനേജ്...

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ ചന്തപ്പന്റെ ഭാര്യ പൂതക്കുറ്റിക്കുനി ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: ശാന്ത, ഗൗരി, വേണു, വസന്ത, രാജൻ, സജീവൻ. മരുമക്കൾ: ഗോപാലൻ, ദാമോദരൻ, ചന്ദ്രൻ,...

കണ്ണൂര്‍: ചെറുവാഞ്ചേരിക്കടുത്ത കണ്ണവം റിസര്‍വ് വനത്തില്‍ കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ സുധാകരന്റെ അനുയായിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. കണ്ണവം വെങ്ങളം കോളനിയിലെ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ എന്ന സജീവനാ(38)ണ്...

കൊയിലാണ്ടി: കടയിൽ കയറി അക്രമം ഉടമയുടെ മകന് പരുക്ക്. സിൽക്ക് ബസാറിലെ പി. കെ. ചിക്കൻസ്റ്റാളിൽ കയറി കട ഉടമയുടെ മകൻ പണ്ടാര കണ്ടി അഖിലിനെയാണ് ആക്രമിച്ചത്....