KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വകാര്യബസുടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. ബസ് സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ...

കൊയിലാണ്ടി: കാരയാട് ഈസ്റ്റ് എ.എൽ.പി.സ്‌കൂളിൽ കുട്ടികളും അധ്യാപകരും ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നാടിന് ആഘോഷമായി. അരിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് ബി.കെ ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: ബസ് സമരം നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും കടുത്ത നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നാല് ദിവസമായി...

ബെംഗളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പൊലീസില്‍ കീഴടങ്ങി. മുഹമ്മദും കൂട്ടാളികളും യുബി...

ബെംഗളൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പൊലീസില്‍ കീഴടങ്ങി. മുഹമ്മദും കൂട്ടാളികളും...

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ ആരംഭിച്ച യോഗ പരിശീലന ശിബിരത്തിന്റെ ഉദ്ഘാടനം അർജ്ജ്ന്റീനയിൽ നിന്നും വന്ന പ്രശസ്ത യോഗ അദ്ധ്യാപിക കരോലിന നിർവ്വഹിച്ചു. യോഗ തായ്ചി, റൈക്കി...

കൊയിലാണ്ടി: പൊയിൽക്കാവ് വടക്കെ പാവറുകണ്ടി താമസിക്കും ചിറ്റയിൽ നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: സന്തോഷ്, സജിത്ത്, സ്മിത. മരുമക്കൾ: മണികണ്ഠൻ, രാധിക. സഞ്ചയനം:...

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ദീപ സമർപ്പണം നടത്തി. പ്രേമരാജൻ നമ്പൂതിരി നേതൃത്വം നൽകി.

കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 1964-ലെ ആദ്യ  എട്ടാംക്ലാസ് ബാച്ച്മുതല്‍ 1967-വരെയുള്ള മൂന്ന് ബാച്ചുകളിലെ സഹപാഠികളാണ്...