കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ടമഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തോടെ 8 ദിവസത്തെ ആഘോഷത്തിനാണ് തുടക്കംകുറിച്ചത്. മാർച്ച് 23 വെള്ളി...
കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, മാന്ത്രികന്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന...
അഹമ്മദാബാദ്: തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടുത്ത വിദ്യാര്‍ഥിനിയ്ക്ക് നേരെ അതിക്രൂരമായ ആക്രമണം. അഹമ്മദാബാദ് സ്വദേശിയായ വിലാഷ് വഗേലയെന്ന കോളേജ് വിദ്യാര്‍ഥിയ്ക്കാണ് അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നത്. നഗരത്തിലെ...
മലപ്പുറം: വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്തിനടുത്ത് ആതിരയാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ പൂവത്തിക്കണ്ടി രാജനെ പൊലീസ് അറസ്റ്റു ചെയ്തു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജീപ്പ് ഡ്രൈവർ കാവുംവട്ടം നരിക്കോട്ട് മീത്തൽ ദിനേശൻ (രമേശൻ) (49) നിര്യാതനായി. അവിവാഹിതനാണ്. ഇന്ന് കാലത്ത് ജീപ്പ് സ്റ്റാന്റിൽ നിർക്കവെ കുഴഞ്ഞ് വീണ ദിനേശനെ താലൂക്ക്...
ആലുവ: സംസ്ഥാനത്തെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ഉപയോഗിച്ചോടുന്ന കെഎസ്ആര്‍ടിസി ബസ് ആലുവയില്‍ നിന്ന് ഇന്നു പുറപ്പെടും. ആലുവ മുട്ടത്ത് സംസ്ഥാനത്തെ ആദ്യ സിഎന്‍ജി പമ്ബ്...
ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നടി നടാഷ ഗുരുതരാവസ്ഥയില്‍. ബഞ്ചീ ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.അവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു താരം. ഉദ്ഘാടനത്തിന് ശേഷമുണ്ടായ...
അഹമ്മദാബാദ്: ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു. രാവിലെ 10 മണിയോടു കൂടെയാണ് സംഭവം. പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്ന് യാത്ര ആരംഭിച്ച...
കോഴിക്കോട്: ഫറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെന്ന് അധ്യാപകന്റെ കുടുംബം പ്രതികരിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്ബനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും. പുതിയ നിരക്ക് ഏപ്രില്‍ 2ന്...
