KOYILANDY DIARY.COM

The Perfect News Portal

സോനിപത്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. 42കാരനായ സതീഷ് ആണ് 40 വയസുള്ള ഭാര്യയേയും 14ഉം 12ഉം വയസുള്ള രണ്ട് ആണ്മക്കളേയും കഴുത്തറുത്ത് കൊന്നത്....

തിരുവനന്തപുരം: മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. ശുഹൈബ് വധത്തില്‍ മുഖ്യമന്ത്രിയുടെ...

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. കൂട്ടാനയുടെ കൊമ്പ്‌ തട്ടിയതോടെയാണ്...

കാട്ടാക്കട: പൂര്‍ണ ഗര്‍ഭിണിയായ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. അസ്വാഭാവിക മരണമെന്ന് പോലീസ് വിധിയെഴുതിയ കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. കുറ്റിച്ചല്‍ എരുമക്കുഴി സീയോന്‍ ഹൗസില്‍ സുനിലിന്റെ(31)...

കൊയിലാണ്ടി: മുചുകുന്ന് പഴയതെരുവത്ത് ദാമോദരക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സത്യഭാമ, വിനോദ്, മനോജ്, സ്മിത. മരുമക്കൾ: ശ്രീലമോൾ (ഓവർസിയർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി), വേണു, റീജ,...

കുറ്റിയാടി: കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചെന്ന് പരാതി. മടപ്പള്ളി കോളേജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥി മഠത്തില്‍ നിയാസി (24) നാണ് മര്‍ദനമേറ്റത്. വലതുകൈത്തണ്ടയില്‍ പരിക്കേറ്റ നിയാസിനെ കുറ്റിയാടി...

വടകര: കണ്ണൂരില്‍ മന്ത്രി കടന്നപ്പളളിരാമചന്ദ്രന് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എസിന്‍റെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.വി ഗോപാലന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

നാദാപുരം: പുറമേരിയില്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പുറമേരി വാട്ടര്‍ ടാങ്ക് പരിസരത്തെ അപകട...

മുക്കം: ജനമൈത്രി പൊലീസ് ഗൃഹ സന്ദര്‍ശനപരിപാടിയുടെ ഭാഗമായി മുക്കം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ആനയാംകുന്ന് ഹയര്‍ സെക്കണ്ടറി സ്കൂളിലെയും നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്കൂളിലെയും സ്റ്റുഡന്‍റ്...

പേരാമ്പ്ര: ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിരോധിക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗാന്ധിസം അതിനുകരുത്ത് പകരുമെന്നും എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കൂത്താളി മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫാസിസ്റ്റ്...