കൊച്ചി : ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയത് കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ തടയുകയും മാധ്യമപ്രവര്‍ത്തകരേയും പൊലീസിനേയും അക്രമിക്കുകയും ചെയ്ത കേസില്‍ 150ലേറെ സംഘപരിവാര്‍ അക്രമികള്‍ പിടിയിലായി. വിവിധ ജില്ലകളില്‍നിന്ന് അറസ്‌റ്റ് ചെയ്‌ത ഇവരെ കോടതികളില്‍ ഹാജരാക്കി...
കൊച്ചി : പാലക്കാട്‌എറണാകുളം മെമു കളമശേരി സ്റ്റേഷന് സമീപം പാളം തെറ്റി. രാവിലെ 11.45 ഓടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 4...
കോഴിക്കോട്: കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ ചുമതലയില്‍ നിന്ന് നീക്കി. സുഭാഷ് ചന്ദ്രനാണ് പുതിയ പത്രാധിപര്‍. ആഴ്ചപ്പതിപ്പില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചത്തിനെതിരെ സംഘപരിവാര്‍...
തൃശൂര്‍: കിഴക്കുമ്പാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മെഹറൂഫ് കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച...
കൊച്ചി: രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹവും ഭക്തരോടുളള ദ്രോഹവുമാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വറും കൂട്ടരും കലാപത്തിനുളള ഗൂഢാലോചന നടത്തുകയായിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ തടയുകയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസിനെയും അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളെ പിടികൂടാന്‍ എല്ലാ ജില്ലകളിലും എസ‌്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുന്നു. സോഷ്യല്‍...
തിരുവനന്തപുരം: അഞ്ചുതെങ്ങിനടുത്ത് കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍പിടുത്ത ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേര്‍ രക്ഷപ്പെട്ടു. വിഴിഞ്ഞം മറൈന്‍...
പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച കോറം തികയാതിരുന്നതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. 23 അംഗ ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ എല്‍ഡിഎഫിലെ 10 അംഗങ്ങള്‍ മാത്രമാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്...
കൊച്ചി: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഫേസ്ബുക്കില്‍ പ്രചരണം നടത്തിയ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സി പി ഒ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി...
