പ്രശസ്ത കഥകളി ആചാര്യന്‍ പത്മൂഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചു...
കൊയിലാണ്ടി: ശ്രീ കാളിയത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 8 വ്യാഴാഴ്ച നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പാടേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് നേതൃത്വം...
തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ.എന്‍ പി. പി. നമ്പൂതിരി (69) അന്തരിച്ചു. ഭാരതത്തിന്റെ...
കൊയിലാണ്ടി: കൊയിലാണ്ടിയുടെ അഭിമാനമായ ഹുക്ക വ്യവസായത്തെപ്പറ്റിയും, തെങ്ങിൻ തടിയിലും, ചിരട്ടയിലും തീർക്കുന്ന കരകൗശല വസ്തുക്കളുടെ ഉൽപാദനവും, വിപണനവും സംബന്ധിച്ച് പഠിക്കാനയിഇതര സംസ്ഥാനക്കാർ കൊയിലാണ്ടിയിലെത്തി. ഗോവ, യു.പി, ആന്ധ്രാ,...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍...
കണ്ണൂര്‍: ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ മർദ്ദി ച്ച് ബസില്‍ നിന്ന് തള്ളി താഴെയിട്ടു, അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍...
ദില്ലി: ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടിയെ കണ്ടെത്തി. രക്ഷാപ്രവര്‍ത്തന ത്തിനിടെ കുറ്റവാളികളിലൊരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ആയുധധാരികള്‍ സ്കൂള്‍ വാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 5...
അബൂദാബി: ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പാസാക്കിയത്....
തിരുവനന്തപുരം: മക്കളുടെ വഴക്കിലിടപെട്ട് നിലത്തുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. പേരൂര്‍ക്കടയിലാണ് സംഭവം. പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗറിന് സമീപം കനാല്‍വീട്ടില്‍ കനകമ്മയാണ് (74)മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം....
പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. മരിച്ചവരുടെ...