പേരാമ്പ്ര: അഖിലകേരള പ്രൊഫണല്‍ നാടക മത്സരം പേരാമ്പ്രയില്‍ കെ പി എ സി ലളിത ഉദ്ഘാടനം ചെയ്തു. മറ്റു കലകളില്‍ നിസ് വ്യത്യസ്തമായി നാടകത്തിന് ജീവിതത്തെ ചലിപ്പിക്കാന്‍...
കൊയിലാണ്ടി: പരേതനായ കണ്ണാടിക്കല്‍ കുഞ്ഞിക്കണ്ണന്‍ വൈദ്യരുടെ മകള്‍ കൊല്ലം ബീച്ച് റോഡില്‍ ബിന്ദു നിവാസില്‍ സുശീല ടീച്ചര്‍(81) നിര്യാതയായി. സഹോദരങ്ങള്‍: ഭാസ്‌കരന്‍ വൈദ്യര്‍, രാധ, പരേതയായ ലക്ഷ്മി...
ദില്ലി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്കുചൂണ്ടി വിരട്ടിയോടിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലാകുന്നു. ലഖ്നോവില്‍ തന്റെ ഭര്‍ത്താവിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന യുവതിയുടെ വിഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്....
കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തില്‍ 6 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായി. പഞ്ചായത്ത് മെമ്പര്‍ ദീപു, മനു, കിരണ്‍, ലൈജു, ശ്രീജിത്ത്, ശ്യാം എന്നിവരാണ് പിടിയിലായത്. 15...
കൊയിലാണ്ടി: കോഴിക്കോട് നടക്കാനിരിക്കുന്ന സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിനോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം നെടുവത്തൂര്‍ സുന്ദരേശന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത്‌തൊഴിലാളി...
താമരശേരി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കിയ തമിഴ്നാട് സ്വദേശിക്ക് പൗര സമിതിയുടെ ആദരം. കൂടത്തായി അങ്ങാടിയിലെ കടല വില്‍പ്പനക്കാരനായ തമിഴ്നാട് സ്വദേശി ശിവയെയാണ് പൗരസമിതി ആദരിച്ചത്. കൂടത്തായി...
ആലപ്പുഴ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ ആന്ധ്ര സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്ര സ്വദേശിയായ ചിന്നപ്പന്(75) ആണ് പിടിയിലായത്....
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സര്‍ക്കാര്‍ ലേബര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം. തുറമുഖ ഡിറ്റാച്ച്‌മെന്റ് യൂണിറ്റിലെ പൊലീസുകാരെ അനധികൃതമായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനാല്‍...
തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പിന് സമീപം തീപ്പിടിത്തം. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ...
കൊയിലാണ്ടി: യു.പി. സ്‌കൂൾ വിദ്യാർത്ഥിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി പരാതി. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി സംഭവം നടന്നിട്ട് പ്രതികൾ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. കൊല്ലം സ്വദേശിയായ...