KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുള്ള നടേരി വലിയ മല, പന്തലായനി കോട്ടക്കുന്ന്, ടൗണ്‍ പദ്ധതികള്‍ നിര്‍വഹണത്തിലേക്ക്. ഇതിന്റെ ഭാഗമായി ജലവിതരണ കുഴലുകള്‍ ഇറക്കിത്തുടങ്ങി. സംസ്ഥാന...

വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെ ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ യാത്രയയപ്പ്...

നാദാപുരം: അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് നല്‍കാനുള്ള മരുന്ന് പൊടിയുടെ കൂടെ നല്‍കിയ കുപ്പിവെള്ളത്തില്‍ നിറയെ മാലിന്യം. വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.പി.ഷാജുവിന്റെയും മുള്ളന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...

കണ്ണൂര്‍ : നീണ്ട 10 മണിക്കൂര്‍നേരം ആ യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചില്ലെന്ന് ഉറപ്പിച്ച മണിക്കൂറുകള്‍. അപകടത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് കുറ്റി ക്കോല്‍ സ്വദേശിയായ 32 കാരന്‍ ജയനെ...

കൊയിലാണ്ടി: ചേമഞ്ചേരി നിര്‍മ്മാണ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ നിസ്സഹായനായ ചെറുപ്പക്കാരന് ചികിത്സ സഹായത്തിനായി തുവ്വക്കോട് ഗ്രാമവാസികള്‍ രംഗത്തിറങ്ങി. നടനപ്രഭ തുവ്വക്കോടിന്റെ നേതൃത്വത്തില്‍ സാമൂഹ്യ,...

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സംസ്ഥാന...

കൊയിലാണ്ടി; കൊല്ലം ശ്രീ പിഷാരികാവ്‌ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും ഇന്നുമുതല്‍ ഉത്സവലഹരിയിലേക്ക്. ഇന്നലെ പ്രശസ്ത സംഗീത സംവിധായകന്‍ ശരത് അവതരിപ്പിച്ച സംഗീതകച്ചേരി ആസ്വദിക്കാന്‍ ആയിരങ്ങള്‍...

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത് വ​ന്‍ സ്ഫോ​ട​ക ശേ​ഖ​രം. ലോ​റി​യി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തു പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് പ​തി​നാ​യി​രം ഡി​റ്റ​ണേ​റ്റ​റു​ക​ളും 10 പ​ത്തു...

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന അംഗങ്ങളാണ് അന്വേഷണ സമിതിയില്‍ ഉള്ളത്. ഏഴു ദിവസത്തിനകം...

കൊയിലാണ്ടി: പുതിയ പറമ്പത്ത് കെ. പി. ശൈലജ (43) നിര്യാതയായി. (വടകര ജില്ലാ ആശുപത്രി നേഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു.  കൊയിലാണ്ടി, നാദാപുരം, കോഴിക്കട് മെന്റൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു.  വടകര കളരിപറമ്പത്ത്...