കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയത്തും, കൊയിലാണ്ടിയിലും തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അന്‍പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഞ്ചിയവും, കൊയിലാണ്ടിയും കനത്തപോലീസ് കാവലിലാണ്. സിപിഎം...
ചെന്നൈ: സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന്‍ കമല്‍ഹാസന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുമെന്ന് കമല്‍ഹാസന്‍ വിശദമാക്കി. വിഷയത്തില്‍ നിലപാട് പ്രഖ്യാപനം അടുത്ത ബുധനാഴ്ച നടത്തുമെന്ന് കമല്‍ഹാസന്‍.
നാദാപുരം: മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലാച്ചിയില്‍ പ്രകടനവും കൂട്ടായ്മയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം....
ചാലക്കുടി: അതിരപ്പിളളി വാല്‍പ്പാറയില്‍ നാലു വയസുകാരനെ കടിച്ചുകൊന്ന പുലി പിടിയില്‍ . പുലിയെ പിടിക്കാന്‍ വനം വകുപ്പ് വെച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് പുലിപെട്ടത്. കഴിഞ്ഞ...
കൊയിലാണ്ടി: മത്സ്യബന്ധനത്തിടയില്‍ മരണമടഞ്ഞ വലിയമങ്ങാട് കോയാന്റെ വളപ്പില്‍ ലത്തീഫിന്റെ ഭാര്യയ്ക്ക്, മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ധനസഹായം ബോര്‍ഡ് ചെയര്‍മാന്‍ ചിത്തിരഞ്ജന്‍ കൈമാറി. 506650 രൂപയുടെ ചെക്ക് വീട്ടില്‍വെച്ച് നല്‍കുമ്പോള്‍...
ആലപ്പുഴ: മണ്ണേഞ്ചേരിക്ക് സമീപം പൊന്നാട് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേരാണ് ശ്വാസം മുട്ടി മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം 3 പേര്‍ ചേര്‍ന്നായിരുന്നു. കിണര്‍...
കോഴിക്കോട്: ജന്മദിനവും വിവാഹ വാര്‍ഷികദിനവും ഇനിമുതല്‍ കോഴിക്കോട്ടെ പോലീസുകാര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാം. പോലീസുകാര്‍ക്ക് വര്‍ഷത്തില്‍ ഈ രണ്ടുദിവസം പ്രത്യേക അവധി നല്‍കി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് സിറ്റി പോലീസ്....
വടകര : നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തിലും ഇറങ്ങിപ്പോക്കിലും...
തിരുവനന്തപുരം: മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവും സിപിഐഎം മുന്‍പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന മുഹമ്മദ് അമീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി...