KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്: പുതുപ്പരിയാരത്ത് വയോധികക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം. പറഞ്ഞത് അനുസരിക്കാത്തതിനാണ് മര്‍ദ്ദിച്ചതെന്നാണ് മരുമകള്‍ ശ്രീമതിയുടെ വാദം. 80 വയസ്സിനു മേല്‍ പ്രായമുള്ള സരോജിനിയുടെ മുഖത്തും ശരീരത്തിലും മകന്‍റെ...

ഹൈദരാബാദ്: ട്രെയിനിലെ ശൗചാലയത്തില്‍നിന്ന് വെള്ളമെടുത്ത് ചായ ഉണ്ടാക്കുന്നതിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പാന്‍ഡ്രി കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. സൗത്ത് സെന്‍ട്രല്‍ റെയില്‍വെ...

കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ വ്യാപകനാശം. തെങ്ങുകളും പടുമരങ്ങളും മുറിഞ്ഞുവീണു ഇരുന്നൂറോളം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നുവെന്നാണ്...

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഇതോടൊപ്പംതന്നെ ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്‌.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ...

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം പിതാവിന്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത്...

തിരുവനന്തപുരം: ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമാണെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികള്‍ പ്രതികളുടേതാണെന്നും തിരിച്ചറഞ്ഞിട്ടുണ്ട്. കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയ വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സംഗീത ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ 4,5,6, തിയ്യതികളിൽ നടക്കുന്ന ത്രിമൂർത്തി സംഗീതോത്സവം കഥകളി ഗായകൻ കലാമണ്ഡലം സുബ്രഫണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ബാലൻ അമ്പാടി അധ്യക്ഷനാകും....

കോട്ടയം: കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നക്കായുള്ള അന്വേഷണത്തില്‍ വീഴ്ചയെന്നാരോപിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ നവമാധ്യമ കൂട്ടായ്മയുടെ പ്രതിഷേധ ജാഥ. സെന്‍റ് ഡൊമിനിക്സ് കോളേജ് വിദ്യാര്‍ത്ഥി ജസ്നയെ 40 ദിവസം മുമ്ബാണ്...

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിനു മുകളില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഏതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്‌. കൊയിലാണ്ടി അരിക്കുളം സ്വദേശി...