KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ടയര്‍ പഞ്ചറായി നിയന്ത്രണം തെറ്റിയ കാര്‍ വഴിയാത്രക്കാരനായ സ്വകാര്യബാങ്ക് മാനേജരെ ഇടിച്ച്‌ തെറിപ്പിച്ച ശേഷം റോഡിന് സമീപത്തെ ആര്‍ച്ചില്‍ ഇടിച്ചു നിന്നു. കാര്‍ യാത്രികരായ ദമ്ബതികള്‍...

ജനീവ: ലോകത്തെ ഏറ്റവും മോശമായ രീതിയില്‍ പരിസരമലിനീകരണമാണ്​ ഇന്ത്യയില്‍ നടക്കുന്നതെന്ന്​ ലോകാരോഗ്യ സംഘടന. ലോകത്ത്​ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയാണെന്നും ഡബ്ല്യു.എച്ച്‌​.ഒ പറഞ്ഞു. മുംബൈക്ക്​ നാലാം സ്​ഥാനമുണ്ട്​....

നെല്ലൂര്‍:  ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കണ്ണ് തള്ളിപ്പോയി. പിടിച്ചെടുത്തത് 7.70 ലക്ഷം രൂപ, 20 ലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ്, രണ്ടു കിലോ സ്വര്‍ണം, ഒരു...

മലപ്പുറം: തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. 55 ലക്ഷവുമായി കുന്ദമംഗലം സ്വദേശിയായ യുവാവ് പിടിയില്‍. കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫി (30)യാണ് ഇന്ന് രാവിലെ പിടികിലായത്....

തൃശൂര്‍: ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിച്ച്‌ പണവും ഓട്ടോയും മോഷ്ടിക്കുന്ന സംഘം തൃശൂരില്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ പ്രിന്‍റോ, ലിയോണ്‍,സിന്‍റോ വിന്‍സെന്‍റ് എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം> ലിഗയുടെ കൊലപാതകത്തില്‍ രണ്ടു പേര്‍ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകും. പ്രദേശവാസികളായ രണ്ടുപേരാണ്‌ കസ്‌റ്റഡിയിലുള്ളത്‌. പണം സംബന്ധിച്ച വാക്കുതര്‍ക്കമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്ന്‌ കരുതുന്നു. ലിഗയെ...

തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായി പേരെ 16 തെരഞ്ഞെടുത്തു.പാര്‍ട്ടി കൊല്ലം ജില്ല സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, എറണാകുളം ജില്ല സെക്രട്ടറി പി രാജീവ് എന്നിവര്‍...

കൊയിലാണ്ടി: നഗരസഭ രൂപീകൃതമായി ഇരുപത്തി അഞ്ചൂ വർഷം പൂർത്തിയാവൂന്ന കൊയിലാണ്ടി നഗരസഭയുടെ "രജത ജൂബിലി " ആഘോഷങ്ങളുടെ (ഒരു വർഷം നീണ്ടു നില്ക്കുന്ന) സംഘാടക സമിതി രുപീകരണം...

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ്...

പുല്‍പ്പള്ളി: അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കായികയിനങ്ങളില്‍ പരിശീലനം നല്‍കി വയനാട്ടിലെ കായികതാരങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി. വോളിബോള്‍, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, നീന്തല്‍ എന്നിവയിലാണ് അക്കാദമി...