KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കെട്ടിട നിര്‍മാണത്തിനിടെ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. നിയമാനുസൃതമല്ലാത്ത എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെയും കര്‍ശനമായ നടപടിയുമായി മുന്നോട്ടപോവുമെന്ന് കലക്ടര്‍ യു വി...

കോഴിക്കോട്: ജൈവപച്ചക്കറി വ്യാപനത്തോടൊപ്പം കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ്. സുനില്‍ കുമാര്‍. പരിസ്ഥിതി ദിനത്തില്‍ 42 ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍ക്ക്...

കൊയിലാണ്ടി: പൊതുമേഖലയെ വന്‍കിട മുതലാളിമാര്‍ക്ക് ഭാഗംവെച്ചു കൊടുക്കുന്ന ഏജന്റായി പ്രധാനമന്ത്രി മാറിയിരിക്കുകയാണെന്ന് സി.പി.ഐ. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ. നേതാവ് ചാത്തോത്ത് ശ്രീധരന്‍...

കൊച്ചി: നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. അധികം പരിക്ഷ സെന്റര്‍ ഇല്ലാത്തതു മൂലം തമിഴ് നാട്ടില്‍ നിന്നുള്ള...

തിരുവല്ല: 91 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. ചാത്തങ്കേരി സ്വദേശി ബിജുവാണ് പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ...

മീത്തലെ പറമ്പിൽ ബാലൻ (78) നിര്യാതനായി. ഭാര്യ; രാധ. മക്കൾ: ബബീഷ്, ബബിത, ബവിനേഷ്. മരുമകൻ: ഗിരീഷ് കുമാർ. സഞ്ചയനം: ശനിയാഴ്ച.

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ്...