KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഏറെ തിരക്കുള്ള കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡിലെ റോഡ് പാടേ തകര്‍ന്നു. ദേശീയപാതയിലൂടെ വടക്കുഭാഗത്തേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും കടന്നുപോകുന്നത് പഴയ ബസ്സ്റ്റാന്‍ഡിലെ ഈറോഡിലൂടെയാണ്. റോഡില്‍ വലിയകുഴികള്‍ രൂപപ്പെട്ടതിനാല്‍...

തൃശൂര്‍: ചെറുതുരുത്തി ദേശമംഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരിച്ച റിനിയുടെ ഭര്‍ത്താവ് വെങ്കട എന്ന പേരില്‍ അറിയപ്പെടുന്ന...

കോഴിക്കോട്: കോടഞ്ചേരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റ് നേതാവായ മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വനാതിര്‍ത്തിയിലെ വീട്ടിലെത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഘടനയില്‍ ചേരാന്‍ നിര്‍ദ്ദേശം നല്‍കിയാണ്...

പത്തനംതിട്ട: തിരുവല്ല വള്ളംകുളത്ത് 10 വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളംകുളം സ്വദേശി ഷാജിയാണ് പിടിയിലായത് കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വീട്ടില്‍...

കോഴിക്കോട്: കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു. സില്‍സില ജ്വല്ലറിയിലാണ് കവര്‍ച്ച. ചുമര് തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തകര്‍ത്താണ്...

ഫറോക്ക്: ഫറോക്ക് പേട്ട ദേശീയപാതയിലെ ജുമാ മസ്ജിദിന് സമീപം മിനി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടംനടന്നത്. ബസ്...

ആ​ല​പ്പു​ഴ: കലവൂരില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോ​ര്‍​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്യാ​ട് നോ​ര്‍​ത്ത് കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്....

വടകര: അഴിയൂരില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. തലശേരി കോടിയേരി പുന്നോല്‍ നടേമ്മല്‍ മുഹമ്മദ് അസ്‌കറിനെയാണ് (30) വടകര എക്‌സൈസ് സംഘം...

വിഖ്യാത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം.