ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ പുറത്തായി. ഹിരേകരൂര്‍ എം എല്‍ എ ബി സി പാട്ടീലിനെ ഫോണില്‍ വിളിച്ചു മറുംകണ്ടം...
ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരുെട സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി ആറു നില കെട്ടിടത്തിന്റെ ഉൽഘാടനം 28ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ 27 ന്ഉൽഘാടനം ചെയ്യുമെന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യമാണ് ഉൽഘാടനം മാറ്റിയത്....
കോഴിക്കോട്: മുഖദാറില്‍ സാമൂഹിക ദ്രോഹികള്‍ കട അടിച്ചു തകര്‍ത്തു. മുഖദാര്‍ കടപ്പുറത്തു പ്രവര്‍ത്തിക്കുന്ന റാഫിയുടെ ഉടമസ്ഥയിലുള്ള കടയാണ് വ്യാഴാഴ്ച രാത്രി ഒമ്ബതരയോടെ അക്രമികള്‍ അടിച്ചു തകര്‍ത്തത്. രാത്രി...
കോഴിക്കോട്: സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മികച്ച സിഡിഎസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് നടക്കുന്ന സംസ്ഥാന കുടുംബശ്രീ വാര്‍ഷിക സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇടുക്കി പാമ്പാടുമ്പാറ സിഡിഎസിനാണ് ഒന്നാം...
നാദാപുരം: ആയിരത്തില്‍പരം സേനാംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെ അരീക്കര കുന്നില്‍ ബിഎസ്‌എഫ് കേന്ദ്രം ഒരുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബിഎസ്‌എഫ് മേധാവി അരീക്കര കുന്നില്‍ എത്തി. ബിഎസ്‌എഫ്കേന്ദ്രംത്തില്‍ രണ്ട്...
വയനാട്: ചുണ്ട-മേപ്പാടി-ഊട്ടി റോഡിലെ കോട്ടാന നാല്‍പ്പത്താറില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവായി. ജനവാസ പ്രദേശങ്ങളില്‍ കൂട്ടാമായെത്തുമെങ്കിലും ആളുകള്‍ ഒച്ചവെക്കുന്നതോടെ ഇവ ചിതറിയോടി പല വഴിക്കായി നീങ്ങുകയാണ്. പുലര്‍നേരങ്ങളിലും...
വാഷിങ‌്ടണ്‍> അമേരിക്കയിലെ ടെക്സസില്‍ സാന്റ ഫെ ഹൈസ്കൂളില്‍ വെടിവയ‌്പ‌്. വിദ്യാര്‍ഥികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് അമേരിക്കന്‍ സമയം രാവിലെ ഒമ്ബതോടെ...
കൊയിലാണ്ടി; താലൂക്കാശുപത്രി, ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. കൊതുക് ഉറവിട നശീകരണം, ഗൃഹ സന്ദർശനം, ക്വിസ്, ബോധവൽക്കരണ...
തിരുവനന്തപുരം: കുടുംബങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അമേരിക്കയിലെ പ്രശസ‌്തമായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ പോളിങ്ങിലാണ‌് കേരളം ഒന്നാമതെത്തിയത‌്. കഴിഞ്ഞവര്‍ഷം ലോണ്‍ലി പ്ലാനറ്റിന്റെ...
