KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്ടും മലപ്പുറത്തും നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ മലബാര്‍ ഭാഗങ്ങള്‍ ശോകതയില്‍. മലബാറില്‍ പലയിടത്തും വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ മാറ്റിവയ്ക്കുകയാണ്. ഉറപ്പിച്ച തിയതികളില്‍ കല്യാണം...

ഭുവനേശ്വര്‍: ബ്രോഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈല്‍ രാജ്യം വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ചാന്ദിപൂര്‍ ടെസ്റ്റ് റേഞ്ചില്‍ തിങ്കളാഴ്ച രാവിലെ 10.40നായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമാണെന്ന് മിസൈല്‍ വികസിപ്പിച്ച്‌...

ഇടുക്കി: നിര്‍ദ്ദന കുടുംബത്തിന് കിടപ്പാടമൊരുക്കി തങ്ങളുടെ സാമൂഹിക പ്രതിബന്ധത അരക്കിട്ടുറപ്പിക്കുകയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ ഒരുപറ്റം പോലീസ് ഉദ്യാഗസ്ഥര്‍. അടിമാലി ആയിരമേക്കറില്‍ കൂരക്ക് കീഴില്‍ ജീവിതം തള്ളി...

ജോലി തിരക്കുകളും മറ്റ് കൂടികാഴ്ചകളും ഉണ്ടാക്കുന്ന ക്ഷീണവും സമ്മര്‍ദ്ദവുമൊക്കെ ഉറക്കകുറവിന് കാരണമായി ചൂണ്ടികാണിക്കുമ്ബോഴും മറഞ്ഞിരിക്കുന്ന മറ്റൊരു കാരണം കൂടെയുണ്ട് ഇതിനുപിന്നില്‍. അമിതമായ മൊബൈല്‍ ഉപയോഗം. ഉറക്കത്തെ മാത്രമല്ല...

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡുമായി കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം. കഴിഞ്ഞ വര്‍ഷം 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും പ്ലാനറ്റേറിയവും സന്ദര്‍ശിച്ചത് . രാജ്യത്തെ പ്രമുഖമായ 27...

ബാ‍ഴ്സലോണയുടെ അര്‍ജന്‍റീനന്‍ ഇതിഹാസം ലയണല്‍ മെസി മികച്ച ഗോള്‍വേട്ടക്കാരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ നിലനിര്‍ത്തി. ബാ‍ഴ്സലോണ കിരീടം തിരിച്ചുപിടിച്ച സ്പാനിഷ് ലാ ലിഗയില്‍ 34 ഗോളുകള്‍ അടിച്ചുകൂട്ടിയാണ്...

കോഴിക്കോട്‌: പേരാമ്പ്രയില്‍ നിപ്പാ വൈറസ്‌ ബാധമൂലം മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മുതലെടുപ്പിന്‌ ശ്രമവുമായി വ്യാജചികിത്സകന്‍ ജേക്കബ്‌ വടക്കാഞ്ചേരി. വൈറസ്‌ പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന കണ്ടുപിടിത്തവുമായാണ്‌...

മലപ്പുറം: ടിപ്പര്‍ ലോറികള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ കോട്ടക്കലിലാണ് സംഭവം. കുറ്റിപ്പുറം ആലിന്‍ചുവട് കിഴക്കേചാലില്‍ രായിന്‍മോന്റെ മകന്‍ സലിം(18) ആണ് മരിച്ചത്. ദേശീയപാതയില്‍...

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ നിപ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വ്യാപിക്കാതിരിക്കാന്‍ ബോധവത്കരണമാണ് വേണ്ടത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരളത്തില്‍ എല്ലായിടവും...

കൊയിലാണ്ടി: ബി.ജെ.പി പന്തലായനി 118ാം ബൂത്ത് കമ്മറ്റിയുടെ സഹായഹസ്തം പദ്ധതിയുടെ രണ്ടാംഘട്ട സാമ്പത്തിക സഹായ വിതരണം ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷൻ വി.സത്യൻ ചാത്തനാരി വിനോദിന്റെ കുടുംബത്തിന്...