KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ: വയറിളക്കത്തിന് ചികില്‍സ തേടിയ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോട്ടം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 4 -ാം വാര്‍ഡ് കര്‍ത്താമഠം കോളനിയില്‍...

ദില്ലി: ദില്ലിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന ആന്ധ്രാപ്രദേശ് എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിനടുത്ത് വച്ചാണ് അപകടം നടന്നത്. കോച്ചുകളുടെ വാതിലിലൂടെയും ജനലിലൂടെയും...

മലപ്പുറം: ഒരു ഗുളിക കഴിച്ചാല്‍ ദിവസം മുഴുവന്‍ ലഹരി ലഭിക്കുന്ന ലഹരി മരുന്നു ഗുളികകളുമായി ബി.ബി.എ വിദ്യാര്‍ഥി പിടിയില്‍. പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തൂതദേശത്ത് നീലത്ത് വീട്ടില്‍...

കോഴിക്കോട്: കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി. സംഘം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പടെ ഉള്ളവരുമായി...

തിരുവനന്തപുരം: തിരുവല്ലം പൂനംതുരുത്തില്‍ വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികള്‍ കേസ് മൂടികെട്ടാന്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ. ഈ സാഹചര്യത്തില്‍ പിടിയിലായവര്‍ നിരപരാധികള്‍...

കൊയിലാണ്ടി: ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്ന കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് മനോഹരമായ ഗേറ്റും ചുറ്റുമതിലും നിര്‍മ്മിക്കുതിന്‌ അനുമതിയായി. കെ.ദാസന്‍ എം.എല്‍.എ യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും...

കൊയിലാണ്ടി: പന്തലായനി നടുവിലെ വെളളിലാട്ട് പരേതനായ രാമുണ്ണിനായരുടേയും, ലക്ഷ്മിഅമ്മയുടേയും മകൻ ശിവദാസൻ (50) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: അർജുൻ, നന്ദകിഷോർ. സഹോദരങ്ങൾ: പരേതനായ വിജയൻ, നാരായണൻ,...

കോഴിക്കോട്: പണം അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അറിയിച്ചതായി ബന്ധുക്കളുടെ ആരോപണം. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസയ്ക്കാണ് ചികില്‍സ നിഷേധിച്ചത്. ഒന്നേകാല്‍...

കോഴിക്കോട്:  പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. രോഗികളെ പരിചരിച്ച താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു...

കോഴിക്കോട്: നിപ്പ വൈറസ് മൂലമുണ്ടാകുന്ന പനി കോഴിക്കോട് ജില്ലയില്‍ വ്യാപിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നെന്ന് സൂചന. നിപ്പ മൂലമുള്ള പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പേരാമ്പ്രയിലായിരുന്നു....