കൊയിലാണ്ടി: സിവിൽ സ്റ്റേഷന്പിറകിലുള്ള ഗുരുകുലം വേദവ്യാസ വിദ്യാലയത്തിലെ കസേരകൾ കത്തിനശിച്ച നിലയിൽ പത്തോളം ഫൈബർ കസേരകൾ അട്ടിയിട്ടിരിക്കുകയായിരുന്നു. ചൊവാഴ്ച വൈകീട്ട് സ്കൂൾ പൂൺ സ്‌ക്കൂളിൽ എത്തിയപ്പോഴാണ് കസേര...
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് -അജിത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ മറ്റു ആരാധകരെ പൊലീസ് ചോദ്യം ചെയ്യുന്നത്...
കോഴിക്കോട‌്: ഹര്‍ത്താലിനിടെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മിഠായിത്തെരുവിലും കോഴിക്കോട‌് നഗരത്തിലും അക്രമം നടത്തിയ 11 ആര്‍എസ‌്‌എസ്സുകാരുടെ ചിത്രങ്ങളാണ് പൊലീസ‌്...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ താംബുലപ്രശ്ന പരിഹാര പൂജകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന്...
കൊയിലാണ്ടി: അരിക്കുളം നന്മനക്കണ്ടി കരുണൻ (82) നിര്യാതനായി. ഭാര്യ. ജാനു. മക്കൾ. സജീവൻ, സുജാത, സജിന, മരുമക്കൾ: ശശിധരൻ (എസ്.ഐ.സ്പെഷൽ ബ്രാഞ്ച് അത്തോളി), രാജൻ (എ.എസ്.ഐ.കൊടുവള്ളി), ഷീജ....
കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച്, കാപ്പാട് കുടിവെള്ള പദ്ധതികൾക്കായി കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന നിധിയിൽ നിന്നും 33 ലക്ഷം രൂപ അനുവദിച്ചു. പൊയിൽക്കാവ് ബീച്ച് ലക്ഷം...
തിരു:ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി. 36 വയസ്സുള്ള മഞ്ജു എന്ന യുവതിയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.ദര്‍ശനം നടത്തുന്നതിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവന്നു. ചാത്തന്നൂര്‍ സ്വദേശിയായ ഇവര്‍...
കൊയിലാണ്ടി: സംഘർഷം നിലനിൽക്കുന്ന കൊയിലാണ്ടിയിൽ സമാധാനം പുനസ്ഥാപിക്കാൻ കെ. ദാസൻ എം.എൽ.എ. വിളിച്ചുചേർത്ത സമാധാന യോഗത്തിൽ തീരുമാനമായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത...
പാലക്കാട്: കുറ്റിക്കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റിക്കോട് പാന്തോട്ടത്തില്‍ ഷബീറലി(30)ക്കാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ നാലംഗ സംഘം വീട് ആക്രമിക്കുകയായിരുന്നെന്നും...
തൃശ്ശൂര്‍: ജില്ലയില്‍ കഞ്ചാവ് വിതരണം നടത്തുന്ന മൂന്ന് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. വെള്ളിക്കുളങ്ങര വലിയകത്ത് നജീബ് (18), പരിയാരം അറയ്ക്കല്‍ മാര്‍ട്ടിന്‍ (20), ചാലക്കുടി...
