പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ ജ്യോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് 31 കാരനായ അര്‍ജുന്‍ മുനിയപ്പനെ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്...
പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സൗരോര്‍ജ്ജ പ്രഭയില്‍. 6.92 ലക്ഷം രൂപ ചിലവില്‍ ബ്ലോക്ക് പഞ്ചായത്തോഫീസില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പാനലാണ് പ്രവര്‍ത്തന സജ്ജമായത്. 25 കിലോവാട്ട് വൈദ്യുതി...
ചാവക്കാട്: ആലുവ പുഴയില്‍ യുവതിയായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. ബംഗളുരുവില്‍ നഴ്സായി ജോലി ചെയ്തിരുന്ന ആന്‍ലിയ എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ ആലുവ പുഴയില്‍...
മേപ്പാടി: തേയില തോട്ടത്തിലെ കേബിള്‍ കുരുക്കില്‍ പുള്ളിപ്പുലി കുടുങ്ങി. താഴെ അരപ്പറ്റ ഹരിസണ്‍മലയാളം എസ‌്റ്റേറ്റിനുള്ളിലാണ‌് പുലി കുടുങ്ങിയത‌്. വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ‌്ച പകല്‍ ഏഴരയോടെ ജോലിക്ക‌്...
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 38 ഓവറില്‍ 157 ന് എല്ലാവരും പുറത്തായി....
കോഴിക്കോട്: പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആര്‍എസ്‌എസ് സംഘം ബോംബ് എറിഞ്ഞത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗംവും സിപിഐഎം പ്രവര്‍ത്തകനുമായ കെപി ജയേഷിന്റെ...
കൊയിലാണ്ടി: പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി വിവിപാറ്റ് (വോട്ടർ വെരിയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനം പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടത്തി. കൊയിലാണ്ടി...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതി മഹോൽസവം ഫിബ്രവരി 1, 2, 3 തിയ്യതികളിൽ നടത്തുന്നു. ക്ഷേത്രം തന്ത്രി നരിക്കിനി ഇല്ലത്ത്...
കൊയിലാണ്ടി: അക്ഷരമുറ്റത്തെ സ്മരണകൾ അയവിറക്കി ഒരുവട്ടം കൂടി ഒത്തു കൂടാൻ പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമത്തിന് വേദിയൊരുങ്ങുന്നു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.സ്കൂളിലാണ് 27-ന് ഞായറാഴ്ച "ഓട്ടോ ഗ്രാഫ് "...
കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വൈകുന്നേരം ഗജവീരന്മാരുടെ അകമ്പടിയില്‍ പാണ്ടിമേളത്തോടുകൂടി നാന്ദകം എഴുന്നള്ളിപ്പ്, ഏഴുകുടിക്കല്‍ കോട്ടയില്‍ അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രത്തില്‍...
