KOYILANDY DIARY.COM

The Perfect News Portal

കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ്‌ ചെയ്‌ത്‌ വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക്‌...

കോഴിക്കോട്‌: കോഴിക്കോടിനെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എളമരം കരീം എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല ശബരിമലയുടെ പേര് പറഞ്ഞ്...

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നാളെ പരിഗണിക്കാന്‍...

വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച്‌ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിനായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ഇടുക്കി സ്വദേശിയില്‍ നിന്ന് പോലീസിന് കൂടുതല്‍...

തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുത്തു എന്നാരോപിച്ച്‌ വീട്ടമ്മയെ ആര്‍എസ്‌എസുകാര്‍ മര്‍ദിച്ച‌് വസ‌്ത്രം വലിച്ചുകീറി. മുട്ടത്തറ വടുവൊത്ത് അശ്വതി (25)യെയാണ് ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം മര്‍ദിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം....

കൊയിലാണ്ടി:  ഫിഷറീസ് വകുപ്പ് മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പന്തലായനി യു.പി. സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂരില്‍ അക്ഷരവീടിന് ശിലാസ്ഥാപനം നടന്നു. കൊച്ചുകുഞ്ഞുകള്‍ക്ക് പ്രകൃതിജന്യമായ അന്തരീക്ഷത്തില്‍ മാതൃഭാഷാ പരിജ്ഞാനത്തോടെ ഗണിത സാക്ഷരതയോടെ മികച്ച തുടക്കം ലഭ്യമാക്കാന്‍ മാതൃകാ അംഗണ്‍വാടിയും, അമ്മമാര്‍ക്ക് തൊഴില്‍...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂർ സംഘം കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ബി.എം.എസ് ജില്ല സിക്രട്ടറി എ.ശശീന്ദ്രൻ...

കൊയിലാണ്ടി: കൊല്ലം അരയന്റെ പറമ്പിൽ ദാമോദരൻ (78) നിര്യാതനായി. ഭാര്യ. ഗീത. മക്കൾ. സിന്ധു, സുന്ദരൻ, സീന. മരുമക്കൾ: വത്സൻ (പുതിയങ്ങാടി), ഷാജി (പുതിയാപ്പ) വിബിഷ. സഹോദരങ്ങൾ:...

കൊയിലാണ്ടി:  ഐസ് പ്ലാന്റ് റോഡ്‌ പള്ളിപറമ്പിൽ ഭാർഗ്ഗവി (67) നിര്യാതയായി. ഭർത്താവ്. പരേതനായ ചന്ദ്രൻ. മക്കൾ. ബാലൻ, ഭാഗ്യലത, പരേതനായ ബാബു. മരുമക്കൾ. വിൻസി, ജയാനന്ദൻ,സുസ്മിത സഞ്ചയനം...