കൊച്ചി: എറണാകുളം ജില്ലയില്‍ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി സിപിഐ എം ജില്ലാ കമ്മിറ്റിയും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന‌് ശനി, ഞായര്‍ ദിവസങ്ങളില്‍ കലൂര്‍...
കൊയിലാണ്ടി: തോട്ടുംമുഖത്ത് പരേതനായ മൊയ്തീൻ കുട്ടിയുടെയും ആസ്യയുടെയും മകൾ സുമയ്യ (29) നിര്യാതയായി. ഭർത്താവ്: സിറാജ്. മക്കൾ: മിസഫാത്തിമ, ഖദീജ, ആസം, മുഹമ്മദ്ദ് ആസം. സഹോദരങ്ങൾ: റഷീദ,...
തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദന് നേരെ സംഘപരിവാര്‍ ആക്രമണം. പ്രിയനന്ദനെ മര്‍ദ്ദിച്ച് അവശനാക്കിയ മുഖത്ത് ചാണക വെള്ളം ഒഴിച്ചു . വല്ലച്ചിറയില്‍ പ്രിയനന്ദനന്റെ വീടിനടുത്തുള്ള കടയില്‍വെച്ചാണ് ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം...
കൊയിലാണ്ടി: വിയ്യൂര്‍ എടോട്ടുമൂലക്കുനി ബാലന്‍ (58) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: പ്രബീഷ്, പ്രഭാത്, പ്രബിത. മരുമക്കള്‍: രമ്യ, ആതിര, മനേഷ്. സഞ്ചയനം ബുധനാഴ്ച.
തിരൂര്‍: വീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ ഒപ്പം വിടണമെന്നുമുള്ള കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റി. തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷല്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പുതിയ ആരോഗ്യനയത്തില്‍ അടിസ്ഥാനത്തില്‍ ചികിത്സ ചെലവ് കുറയും. ആരോഗ്യ ഡയറക്‌ട്രേറ്റിനെ വിഭജിക്കാനും തീരുമാനിച്ചു. നിലവില്‍ രണ്ട് ഘടകങ്ങള്‍ ആയിരുന്നത്...
കോട്ടയം: വിതുര പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടി കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി കൊല്ലം കടയ്ക്കല്‍ ജുബൈന മന്‍സിലില്‍ സുരേഷ് (45) തന്നെ പലര്‍ക്കും കാഴ്ചവച്ചുവെന്നും പലതവണ പീഡിപ്പിച്ചുവെന്നും...
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കമ്പനി മാനേജര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ടെക്‌നോപാര്‍ക്കിലെ ഒരു ഐ.ടി കമ്ബനിയില്‍ മാനേജരായ സുമേഷ് നായര്‍ക്കെതിരെയാണ്...
തൃശൂര്‍: ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഈ സമരം...
കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് രംഗത്ത്. മുല്ലപ്പള്ളി പറഞ്ഞ കാര്യം തനിക്കറിയില്ലെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം...
