KOYILANDY DIARY.COM

The Perfect News Portal

ക​ണ്ണൂ​ര്‍: പാമ്പു​രു​ത്തി​യി​ല്‍ റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന ബൂ​ത്തി​ലേ​ക്ക് രാ​ഷ്ട്രീ​യ ചാ​യ്‌​വു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സു​ധാ​ക​ര​ന്‍. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​ത്ത​യ​ച്ചു. ക​ള്ള​വോ​ട്ട്...

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പത്ത് വയസ്സുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. വെള്ളത്തിലൂടെയാണ്...

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്....

കെ എം മാണിയുടെ 41-ാം ചരമദിന ചടങ്ങ് ഇന്ന് നടക്കും. മാണിയെ അടക്കം ചെയ്ത പാലാ കത്തീഡ്രലില്‍ രാവിലെ 9 മണിക്ക് പ്രത്യേക കുറുബാനയും പ്രാര്‍ത്ഥനയും പാലാ...

കോ‍ഴിക്കോട് നിന്നും ഇന്നലെ രാത്രി കാണാതായ ഓസ്ട്രേലിയന്‍ പൗരത്വം ഉള്ള 59 കാരിയെ കണ്ടെത്തി. കോ‍ഴിക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാത്രി കോഴിക്കോട് കെഎസ്‌ആര്‍ടിസി...

കൊയിലാണ്ടി:  നഗരസഭയിൽ എസ്.എസ്.എൽ.സി.പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുകൾ പ്രഹസനമെന്ന് ആക്ഷേപമുയരുന്നു. വിദ്യാർത്ഥികൾ നീന്തൽ അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ നീന്തൽ...

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് മെംബറും, മുൻ ട്രഷറി ഓഫീസറുമായിരുന്ന കെ.ജി.ശശിധരന്റെ നിര്യാണത്തിൽ കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.എൻ.കെ.ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ഡോ.കെ.ഗോപിനാഥ്, അഡ്വ.ടി.കെ.ജി.നമ്പ്യാർ, എൻഞ്ചിനീയർ എം.മോഹൻദാസ്, കേണൽ...

കൊയിലാണ്ടി. കീഴരിയൂര്‍ നെല്യാടി പുഴയോരത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റര്‍ വ്യാജവാറ്റ് ചാരായം കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി പിടികൂടി. നെല്ല്യാടി, കോയിത്തുമ്മല്‍  ഭാഗങ്ങളില്‍ വ്യാജവാറ്റ് വീണ്ടും...

കൊയിലാണ്ടി: നഗരസഭയിലെ വെള്ളിലാട്ട് താഴ അംഗൻവാടി കലോത്സവവും, വിരമിക്കുന്ന ജീവനക്കാരി വി.ടി.രാധയുടെ യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. അംഗൻവാടിയിലേക്കുള്ള കളികോപ്പുകൾ ഡോ.കെ.ഗോപിനാഥ്...

കൊയിലാണ്ടി: പാലക്കുളം വാഴവളപ്പിൽ ഹുസയിൻ ഹാജി (68) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഖമറുദ്ദീൻ (ബഹ്റൈൻ), കുഞ്ഞബ്ദുള്ള (മലേഷ്യ), ഷഹർബാൻ, സെമീറ. മരുമക്കൾ: കുഞ്ഞാലി, ജാഫർ, ഫസീല,...

error: Content is protected !!