KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ ഗോപാലൻ  കൊളപ്പള്ളി (73) നിര്യാതനായി.  ഭാര്യ: ശാരദ. മക്കൾ: അജിത, റീന, ഷീബ, ഷീജ, ഷിജിന, പ്രജിന. മരുമക്കൾ: ഗണേശൻ, സന്തോഷ്, രാജു, മുരളി,...

കൊയിലാണ്ടി: പന്തലായനി വെളളിലാട്ട് താഴ നടന്ന മല്‍സ്യകൃഷി വിളവെടുപ്പ് നാടിന്റെ ആവേശമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യ കൃഷി നടത്തിയത്. കെ.കെ.ശിവന്‍, സി.സത്യന്‍,...

കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പoന കോഴ്സിന്റെ 2019-21 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കഥകളി...

തിരുവനന്തപുരം: സംസ്ഥാനത്ത് മീന്‍ ക്ഷാമം കനത്തതോടെ മീന്‍ വിലയില്‍ വന്‍ വര്‍ദ്ധനവ്. അയക്കൂറ, ആവോലി , മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും...

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും...

കൊയിലാണ്ടി: കീഴരിയൂർ മൈക്രോവേവ് മലയിൽ കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 6oo ലിറ്റർ വ്യാജവാറ്റ്നശിപ്പിച്ചു. ഇൻസ്പെപെക്ടർ പി. ജുനൈദിന്റ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ ഷൈജു,...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. സം​സ്ഥാ​ന​ത്തെ 44 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഹോ​ട്ട​ലു​കാ​രു​മാ​യും ഭ​ക്ഷ്യ വി​ത​ര​ണ​ക്കാ​ര​മാ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്തു​ക​ളി​ക്കു​ന്നു എ​ന്ന പ​രാ​തി ല​ഭി​ച്ച...

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ലേഖയുടെ കുറിപ്പ് തള്ളാതെ ഭര്‍ത്താവ് ചന്ദ്രന്‍. അമ്മയും ലേഖയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരിച്ച...

സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍ ആണ് മരിച്ചത്. റെഡിമിക്സ്‌ കമ്ബനിയിലെ സിമന്റ്‌...

കോഴിക്കോട്: കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകന്‍ പൊള്ളലേറ്റ നിലയില്‍. കോഴിക്കോട് നടക്കാവിലാണ് സംഭവം. യുവതിയെയും കാമുകനെയും കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു . പാലക്കാട്...

error: Content is protected !!