വയനാട്: അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ മര്‍ദ്ദിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് ആരോപണം. കഴിഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രെെവറായ സജീവാനന്ദ് എന്ന് വ്യക്തി ആക്രമിച്ചെന്നാണ് വിവരം. അതേസമയം,...
താനൂര്‍: കാട്ടിലങ്ങാടിയില്‍ മോഷണകേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച പ്രതിയുടെ പേരിലുള്ളത് ഒന്നരക്കോടി വീതം വിലവരുന്ന രണ്ട് ആഡംബര വീടുകള്‍. കാട്ടിലങ്ങാടിയില്‍ വിവിധ വീടുകളില്‍ നിന്നായി 13 പവനും...
കോട്ടയം: കോട്ടയത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോട്ടയം പാലയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പാല ചാവറ...
കല്‍പ്പറ്റ: തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വച്ച് ക്രൂരമര്‍ദ്ദനം. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജീവാനന്ദ് ആണ് ദമ്പതികളെ മര്‍ദ്ദിച്ചത്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാവാന്‍...
ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് (36) മരിച്ചത്. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് എടുക്കുന്ന കുത്തിവയ്പ്പിലുള്ള വീഴ്ചയാണ്...
ഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് 1 ലെ 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം...
മുക്കം: തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണ സബ് സ്റ്റേഷനില്‍ നിന്ന് മുക്കം നഗരസഭയിലെ തൂങ്ങംപുറം സബ് സ്റ്റേഷനിലേക്ക് ഭൂമിയ്ക്കടിയിലൂടെ വൈദ്യുതിയെത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. മുത്തേരി കാഞ്ഞിര...
കണ്ണൂര്‍: കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷ് കാരിത്തടത്തിലിന്റെ മൃതദേഹമാണു കണ്ടെത്തിയത്. ശനിയാഴ്ച ഉളിക്കല്‍ മണിക്കടവില്‍ ജീപ്പ്...
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പില്‍...
