KOYILANDY DIARY.COM

The Perfect News Portal

ബെയ്ജിങ്: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നു. ഇന്നലെമാത്രം മരിച്ചത് 108 പേരാണ് എന്ന് വിവരം. ഇതില്‍ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. ഇതോടെ...

വാട്സ്  ആപ്പ് വഴി ഇനി ക്യാഷ് പേയ്‌മെന്റും നടക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വാട്സ്  ആപ്പ് പേയ്മെന്റ് അനുമതി കൊടുത്തിരിക്കുകയാണ്. വ്യക്തിക്ക് അത്യാവശ്യമായി പണം...

വടകര: കൂടത്തായി കൊലപാതക പരമ്പര അന്വേഷിച്ച മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും റൂറല്‍ എസ്.പി. കെ.ജി. സൈമണിന്റെ ആദരം. കോഴിക്കോട് റൂറലില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്നതിനു മുന്നോടിയായാണ് എസ്.പി....

കോഴിക്കോട്: എലത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു വീടുകളില്‍ മോഷണം. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഐ ഫോണ്‍, എന്നിവ കവര്‍ന്നു. മോഷ്ടിച്ച ബൈക്കില്‍ പോകുന്നതിനിടെ പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി. വീട്ടുമുറ്റത്ത്...

കൊയിലാണ്ടി: നാടക പ്രവർത്തകനും, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മുൻ നഗരസഭാ കൗൺസിലർ പയറ്റുവളപ്പിൽ ടി. വി. വിജയൻ (75) നിര്യാതനായി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്,...

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. പറളി അറബി കോളജിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ...

ഡല്‍ഹി: പട്ടിക ജാതി - പട്ടിക വര്‍ഗ നിയമത്തില്‍ (എസ് സി-എസ് ടി നിയമം) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള...

കോഴിക്കോട്: കോരപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടു. കോരപ്പുഴ സ്വദേശികളായ പടിഞ്ഞാറെ മൂസാംകണ്ടി അബ്ദുള്ള(62), അഴിയിക്കല്‍ ലത്തീഫ് (52) എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിനു മുൻവശം നിർമ്മിക്കുന്ന മണ്ഡപത്തിന്റെ ആദ്യ ഫണ്ട് ഡോ.കെ. ഗോപിനാഥിൽ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലൻ ഏറ്റുവാങ്ങി. പത്മജ...

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി & തിയറ്റേഴ്സ് ഇ കെ.പി അനുസ്മരണം സംഘടിപ്പിച്ചു. തിയറ്റേഴ്സ് സ്ഥാപകാംഗവും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ.പി യുടെ 15-ാo ചരമ വാർഷികാചരണം...

error: Content is protected !!