KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സ്വകാര്യ ബസ്സിടിച്ച് അബോധാവസ്ഥയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൊരയങ്ങാട് തെരുവിലെ കുന്നൻകണ്ടി സി.കെ. രവീന്ദ്രൻ (57) ആണ് മരിച്ചത്. 2019 ജൂലായ് മാസം കൊയിലാണ്ടി പഴയ...

കൊയിലാണ്ടി: മേലടി ഉപജില്ലയിലെ എൽ.പി. വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിദ്യാരംഗം പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു. കുട്ടികളുടെ സാഹിത്യ അഭിരുചികൾ വളർത്തുന്നതിനും...

കൊയിലാണ്ടി: നടുവത്തൂർ പുളിയങ്ങാട്ടു മീത്തൽ ജയകൃഷ്ണൻ (50) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: അജിത (പുക്കാട്).  മക്കൾ: അമ്പിളി, അഖിൽ. സഹോദരി: ജയശ്രീ.

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാപ്പാട് ഗവ: മാപ്പിള യൂ പി സ്കൂളിന് സമീപം താഴെപ്പുരയിൽ (അൽഫജർ)...

കൊയിലാണ്ടി: നടേരി  മുതുവോട്ട് ക്ഷേത്രോല്‍സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്. മാര്‍ച്ച് ഒന്‍പത് വരെ വിശേഷാല്‍ പൂജകള്‍, നട്ടത്തിറ...

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുറമേ നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഐക്യരാഷ്ട്ര...

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 22 മുതൽ 29 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും. വൈവിധ്യ സമ്പൂർണ്ണവും ആനന്ദസന്ദായകവുമായ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്ര ക്ഷേത്രേതര കലകളും...

ക​ല്‍​പ്പ​റ്റ: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ദോ​ട്ട​പ്പ​ന്‍​കു​ള​ത്ത് സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ബ​സ് യാത്രികനാ​യ നെ​ല്ലാ​റ​ച്ചാ​ല്‍ സ്വ​ദേ​ശി ബി​ബി​ന്‍ ആ​ണ് മ​രി​ച്ച​ത്. ബ​ത്തേ​രി മി​ന​ര്‍​വ കോ​ച്ചിം​ഗ്...

കണ്ണൂര്‍:  കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ വീണ്ടും പൊലീസ് പിടികൂടി. കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നാണ് ഇവ ചൊവ്വാഴ്ച...

തൃശൂര്‍: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിച്ചപ്പാട് ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിച്ചപ്പാട് ശ്രീകാന്ത് സ്വഭാവ ദൂഷ്യം ആരോപിച്ച യുവതിയാണ് ആത്മഹത്യ ചെയ്തത്. യുവതിക്ക് സ്വഭാവ...

error: Content is protected !!