KOYILANDY DIARY.COM

The Perfect News Portal

ആ​ല​പ്പു​ഴ: എം​.ബി.​ബി​.എ​സ് വി​ദ്യാ​ര്‍​ഥി​യെ മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ രാ​ജ് (24) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​വ​സാ​ന വ​ര്‍​ഷ...

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില് മുന് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇബ്രാഹിംകുഞ്ഞ്‌ ചികിത്സയില്‍ കഴിയുന്ന ലേക്...

ബാലുശ്ശേരി: എച്ച്‌.എം.എസ്. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റും, എല്‍.ജെ.ഡി. നേതാവുമായിരുന്ന കെ.ടി. രവീന്ദ്രൻ്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....

കൊ​ടി​യ​ത്തൂ​ര്‍: കു​ള​ങ്ങ​ര​യി​ല്‍ യുവാവിന് വെ​ട്ടേ​റ്റു. കൊ​ടി​യ​ത്തൂ​ര്‍ സ്വ​ദേ​ശി പി.​പി. സി​യാ​ഉ​ല്‍ ഹ​ഖി​നാ​ണ് വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട​ത്താ​യി സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ന്‍ പി​ടി​യി​ലാ​യി....

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയം പരേതനായ സോമൻ്റെ മകൻ സജയൻ (43) നിര്യാതനായി. അമ്മ: പരേതയായ സബിത. സഹോദരങ്ങൾ: സജിത്രൻ, സനൽ. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി: മേലൂർ കണിയാൻകണ്ടി പരേതനായ കുട്ടൻ നായരുടെ മകൻ രാധാകൃഷ്ണൻ നായർ (68) (റിട്ട: ഇന്ത്യൻ ഓയിൽ കോർപറേഷൻ) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കമലാദേവി, മക്കൾ കമൽ...

കോഴിക്കോട്​: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 വൈദ്യുത വാഹന ചാര്‍ജിങ്​ സ്​റ്റേഷനുകള്‍ കൂടി (ഇലക്​ട്രിക്​ വെഹിക്കിള്‍ ചാര്‍ജിങ്​ സ്​റ്റേഷന്‍) ഉടന്‍ ആരംഭിക്കും. കെ.എസ്​.ഇ.ബിയുടെ നേതൃത്വത്തില്‍ ബീച്ച്‌​ ആശുപത്രി,...

കൊയിലാണ്ടി: നമ്മൾ ഇന്ത്യൻ ചാരിറ്റബിൾ & എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നഗരസഭയിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ സൗജന്യമായി അണുവിമുക്തമാക്കി. കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ AടI പ്രകാശൻ...

കൊയിലാണ്ടി: നഗരസഭ 37ാം വാർഡ് എൽ. ഡി. എഫ്. സ്ഥാനാർഥി പി. കെ. കബീർ സലാലയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഐസ്‌പ്ലാൻ്റ് റോഡിൽ  കെ. ദാസൻ എം.എൽ.എ....

കൊയിലാണ്ടി: നഗരസഭ ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷനും, സ്ഥാനാർത്ഥി സംഗമവും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളിൽപെടുത്തി കൊയിലാണ്ടി നഗരത്തെ വികസനത്തിൻ്റെ പാതയിൽ...

error: Content is protected !!