KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തെ തുടർന്ന് ഇടിഞ്ഞു പോയ കടൽഭിത്തികൾ പുനർനിർമിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി തീരപ്രദേശത്തെ വളപ്പിൽ പ്രദേശം, ഏഴു കുടിക്കൽ, തീരപ്രദേശം തുടങ്ങിയ...

കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് റോഡിൽ സി. കെ. മുഹമ്മദലിയുടെ ദിനാർ എന്ന വീടിനു മുകളിൽ തെങ്ങ് വീണ് വീടിനു കേടുപാട് സംഭവിച്ചു. അൻപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു....

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി മേഖലയിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം. തെങ്ങുകളും, വൃക്ഷങ്ങളും കടപുഴകി വീടുകളിലെക്ക് വീണ് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനിനു മുകളിലും വീണതിനെ...

കോട്ടയം: ക്യാന്‍സറില്ലാതെ കീമോതെറാപ്പിക്ക് ഇരയാകേണ്ടിവന്ന രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായി...

പെരുമണ്ണ:കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ എടുത്തുകൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് കുട്ടിയെ വീടിന്റെ കോണിക്കൂട്ടില്‍ ഉപേക്ഷിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്ബത്ത് മാമുക്കോയയുടെ വീട്ടിലാണ്...

കൊല്ലം: പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികള്‍ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന്...

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് സ്‌​കൂ​ള്‍ ബ​സ് മ​തി​ലി​ലി​ടി​ച്ച്‌ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. പ​ത്ത​നാ​പു​രം വി​ള​ക്കു​ടി​യി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.  ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും സം​ഭ​വ​ത്തി​ല്‍...

ഡല്‍ഹി: ചോളവംശ രാജാവ‌് രാജരാജ ചോളനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രമുഖ തമിഴ‌് സംവിധായകന്‍ പാ രഞ‌്ജിത്തിന്റെ പേരില്‍ തഞ്ചാവൂര്‍ പൊലീസ‌് കേസെടുത്തു.  മതസ‌്പര്‍ധയുണ്ടാക്കുംവിധം പ്രസംഗിച്ചുവെന്ന ഹിന്ദുമക്കള്‍ കക്ഷിയുടെ...

കൊയിലാണ്ടി: നമ്പ്രത്ത്കര കക്കാട്ട് നാരായണൻ നായർ (90) വയസ്സ് നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അരവിന്ദൻ, പ്രമീള, ശീതള. മരുമക്കൾ: സുനിൽ (തിരുവള്ളൂർ), ലക്ഷ്മണൻ (വിയ്യൂർ), കവിത...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ചൈൽഡ് ലൈൻ, ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ യൂണിറ്റ്, കൊയിലാണ്ടി ജെ..സി.ഐ, കൊയിലാണ്ടി പോലീസ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു...