KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: എടപ്പാളില്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് കുട്ടി മരിച്ചത്. ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറം ഡിഎംഒ അറിയിച്ചത് കുട്ടിക്ക്...

കാക്കനാട്: ഇടതുകയ്യില്‍ മൊബൈല്‍ ഫോണും വലതു കയ്യില്‍ സ്റ്റിയറിങ്ങും പിടിച്ചു തിരക്കുള്ള റോഡിലൂടെ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണില്‍...

ശ്രീലങ്കന്‍ സ്‌ഫോടന പരമ്ബരയില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്ബത്തൂരിലെ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. എട്ട് പേരെ ചോദ്യം ചെയ്തു. ചെന്നൈയിലും എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. രാവിലെ 6...

ബംഗളൂരു: ഐഎസ്‌ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ജൂലൈ 16 ന് പേടകവുമായി...

തിരുവനന്തപുരം> അറബിക്കടലില്‍ രൂപം കൊണ്ട "വായു'ചുഴലികാറ്റ് ഗുജറാത്ത്‌ തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ പുലര്‍ച്ചെയോടെ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍...

കോഴിക്കോട്: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ കെട്ടിടത്തില്‍ നിന്നാണ് യുവാവ് ചാടിയത്. വയനാട്...

കൊച്ചി:  വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് യാതൊരു ദുരൂഹതയും തോന്നിയിട്ടില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശന്‍ തമ്പി. ഒരു...

ഗുവാഹട്ടി: എട്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ എഎന്‍-32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ വ്യോമസേന അധികൃതര്‍ കണ്ടെത്തി. എന്നാല്‍ വിമാനം തകര്‍ന്ന വീണ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയാതെ കുഴങ്ങുകയാണ് അധികൃതര്‍. അരുണാചല്‍...

ബിഹാര്‍ : മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ജയില്‍ . രക്ഷിതാക്കളുടെ തണലില്‍ വളര്‍ന്ന് വലുതായി പ്രാപ്തിയെത്തുമ്പോള്‍, വാര്‍ദ്ധക്യത്തിലെത്തുന്ന അവരെ വലിച്ചെറിയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഹാര്‍ സര്‍ക്കാര്‍. മകനോ,...

കോഴിക്കോട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോറി​റ്റി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​മ ​സഹാ​യ ക്ലി​നി​ക്"സ്‌​നേ​ഹി​ത'​യു​ടെ ഉ​ദ്ഘാ​ട​നം സ​ബ്ജ​ഡ്ജ് എ.​വി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ സ്‌​നേ​ഹി​ത...