KOYILANDY DIARY.COM

The Perfect News Portal

ഗുവാഹട്ടി: എട്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ എഎന്‍-32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ വ്യോമസേന അധികൃതര്‍ കണ്ടെത്തി. എന്നാല്‍ വിമാനം തകര്‍ന്ന വീണ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയാതെ കുഴങ്ങുകയാണ് അധികൃതര്‍. അരുണാചല്‍...

ബിഹാര്‍ : മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ജയില്‍ . രക്ഷിതാക്കളുടെ തണലില്‍ വളര്‍ന്ന് വലുതായി പ്രാപ്തിയെത്തുമ്പോള്‍, വാര്‍ദ്ധക്യത്തിലെത്തുന്ന അവരെ വലിച്ചെറിയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഹാര്‍ സര്‍ക്കാര്‍. മകനോ,...

കോഴിക്കോട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോറി​റ്റി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​മ ​സഹാ​യ ക്ലി​നി​ക്"സ്‌​നേ​ഹി​ത'​യു​ടെ ഉ​ദ്ഘാ​ട​നം സ​ബ്ജ​ഡ്ജ് എ.​വി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ സ്‌​നേ​ഹി​ത...

അറബിക്കടലില്‍ ഇടയില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. നാളെ പുലര്‍ച്ചോടെ ഗുജറാത്ത് തീരത്തെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി....

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ...

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആറ് മാസം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. പ്രതിമാസം ഒന്നര ലക്ഷത്തോളം യാത്രക്കാരാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍...

ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര ഗതാഗത,ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുമായുമായി...

കൊയിലാണ്ടി: ഹാർബറിൽ നിന്നും തെക്കുഭാഗത്ത് വളപ്പിൽ, മൂന്നു കുടിക്കൽ, ഏഴു കുടിക്കൽ ഭാഗങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ കടലാക്രമണമണത്തെ തുടർന്ന് തകർന്നു തുടങ്ങിയ കടൽഭിത്തിയും റോഡും സംരക്ഷിക്കാൻ അടിയന്തര...

മമ്പാട്:  പെരുന്നാള്‍ ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് ഉല്ലാസയാത്ര പോയ സുഹൃത്തുക്കള്‍ മരിച്ചതായി സോഷ്യല്‍ മീഡിയ പ്രചാരണം. ജീവിച്ചിരിക്കുന്നവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് സോഷ്യല്‍ മീഡിയ. യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കഴി‍ഞ്ഞ...

അപമാനഭാരത്താല്‍ രാജ്യം തലകുനിച്ച കഠ്വ കൂട്ടബലാത്സംഗകേസ് മൂടിവയ്ക്കാനുള്ള നീക്കം പരാജയപ്പെടുത്തിയത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഇടപെടല്‍. ജമ്മു കശ്മീര്‍ നിയമസഭയ്ക്ക്...