KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഇ.എം.എസ് - എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെങ്ങും സി.പി.ഐ.എം കേന്ദ്രങ്ങളിലും ഓഫീസുകളിലും പതാകയുയര്‍ത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററില്‍...

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ വിശ്വാസികളെ മുന്നിൽ നിന്നു കുത്തിയ എൽ.ഡി.എഫിനെയും, പിന്നിൽ നിന്ന്...

കൊയിലാണ്ടി: വെള്ളറക്കാട്  തെരുവിലെ മീത്തലെക്കണ്ടി പരേതനായ ഗോപാലൻ്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ബാബു, രാമകൃഷ്ണൻ, ഗണേശൻ, ഗീത, ഷീബ. മരുമക്കൾ: ജയശ്രീ, സുധ, ഉണ്ണി...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ ന്യൂനപക്ഷ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന കേരളാ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച സമഗ്ര അധ്യാപക പരിശീലന ക്യാമ്പ്  സമാപിച്ചു. ക്ഷേമനിധി ബോർഡ്...

കൊയിലാണ്ടി: പൂക്കാട് പരേതനായ കുനിയില്‍ കുട്ടിരാമന്‍ നായരുടെ മകന്‍ പ്രകാശന്‍ (58) നിര്യാതനായി. അമ്മ: കാര്‍ത്ത്യായനി അമ്മ. ഭാര്യ: പുഷ്പ . മകള്‍: ആര്യ പ്രകാശ്. സഹോദരങ്ങള്‍: രാമകൃഷ്ണന്‍,...

കൊയിലാണ്ടി: വീട്ടിലേക്കുള്ള വരവ് കണ്ടപ്പോൾ എൽ.ഡി.എഫ്. ഉറപ്പാണെന്ന് കാനത്തിൽ ജമീലയോടും പ്രവർത്തകരോടും കവി മേലൂർ വാസുദേവൻ്റെയും കുടുംബത്തിൻ്റെയും വാക്കുകൾ ആവേശംകൊള്ളിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ്...

കൊയിലാണ്ടി: വീട്ടിലേക്കുള്ള വരവ് കണ്ടപ്പോൾ എൽ.ഡി.എഫ്. ഉറപ്പാണെന്ന് കാനത്തിൽ ജമീലയോടും പ്രവർത്തകരോടും കവി മേലൂർ വാസുദേവൻ്റെയും കുടുംബത്തിൻ്റെയും വാക്കുകൾ ആവേശംകൊള്ളിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ്...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി.എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഫത്തീല മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കൊയിലാാണ്ടി സ്റ്റേഡിയത്തിൽ നിന്നും...

വെ​ള്ളി​മാ​ടു​കു​ന്ന്: ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക​രു​ത​ല്‍ യാ​ത്ര​ക്കാ​രൻ്റെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​നെ നി​മി​ഷ​ങ്ങ​ള്‍ പാ​ഴാ​ക്കാ​തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ക​ക്കോ​ടി സ്വ​ദേ​ശി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ബു​ധ​നാ​ഴ്ച...

error: Content is protected !!