സാവോപൗലോ: മുന്‍ ലോക ഫുട്‌ബോളര്‍ റെണാള്‍ഡീന്യോയുടെ വസ്തുവകകള്‍ കണ്ടുകെട്ടി. നികുതികളും പിഴകളും അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാനാലാണ് വസ്തുവകകള്‍ കണ്ടെത്തിയത്. ഇതിനു പുറമേ താരത്തിന്റെ സ്പാനിഷ്,ബ്രസീലിയന്‍,പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ബ്രസീലിയന്‍...
തൃശ്ശൂര്‍ : ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്. ബിജേഷ്,...
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അനുമോദിച്ചു. ജില്ലയിലെ 17 സ്കൂളുകളില്‍ നിന്നുള്ള 174 എസ്പിസി അംഗങ്ങളെയാണ് അനുമോദിച്ചത്....
കൊയിലാണ്ടി: തോട്ടിൽ അകപ്പെട്ട വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയ ഉജ്ജ്വൽ ബാബുവിനെ അനുമോദിച്ചു. അരിക്കുളം കെ. പി. മായിൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥി കുത്തൊഴുക്കള്ള തോട്ടിൽ അകപ്പെട്ടപ്പോഴായിരുന്നു സഹപാഠിയായി...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഞാണം പൊയിലിൽ പരേതനായ അഞ്ചുകണ്ടത്തിൽ ചങ്ങരന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: മാധവി, ഗോപാലൻ, രാമകൃഷ്ണൻ, മീനാക്ഷി, ഗീത, പരേതനായ ഭാസ്കരൻ, രവീന്ദ്രൻ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം പുറ്റാട്ട് പാർവ്വതി അമ്മ (83) നിര്യാതയായി. മകൾ സതി. സഹോദരങ്ങൾ: കേശവൻ നായർ, അനന്തൻ നായർ, ജാനകി അമ്മ, പരേതരായ ശങ്കരൻ നായർ, മാധവൻ...
കൊയിലാണ്ടി: കർക്കിടക വാവ് ദിവസമായ ഇന്ന് ആയിരങ്ങൾ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും, കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും, കണയങ്കോട് കുട്ടോത്ത്...
കൊയിലാണ്ടി: ലോകസഭ പാസാക്കിയ അശാസ്ത്രീയമായ എൻ എം.സി. ബില്ലിനെതിരെ ഐ എം എ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായ സമരത്തിൽ കൊയിലാണ്ടി ഐ എം എ യുടെ...
കൊയിലാണ്ടി: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച റാങ്കോടെ എം.ബി.ബി.എസ് പ്രവേശനം നേടിയ ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനികളായിരുന്ന അനഘ എസ്.നായര്‍, എസ്.എസ്....
കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകസഭ സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന കര്‍ഷകസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍,...